ഹാസ്യം


ചിരി ഹാസ്യഭാവത്തിന്റെ ഒരു ലക്ഷണമാണ്. എഡ്വാർഡ് ഫോൺ ഗ്രുറ്റ്സ്നർ വരച്ച ഫാൾസ്റ്റാഫിന്റെ ചിത്രം

ചില അനുഭവങ്ങളും, സംഭവങ്ങളും, ഇടപെടലുകളും ചിരി ഉളവാക്കുന്ന മാനസികാവസ്ഥയെയാണ് ഹാസ്യം അഥവാ ഹ്യൂമർ എന്ന് പറയുന്നത്. ഹ്യൂമറിസം എന്ന പ്രാചീന ഗ്രീക്ക് ശരീരശാസ്ത്ര തത്ത്വത്തിൽനിന്നാണ് ഹ്യൂമർ എന്ന വാക്കുണ്ടായത്. [1] ഹാസ്യത്തിന്റെ ഒരു വകഭേദമാണ് തമാശ. ഹാസ്യത്തിനോടുള്ള സംവേദന പല മനുഷ്യരിലും പല രീതിയിലാണ്. ഉദാഹരണത്തിന് വേർഡ്പ്ലേ ഇനത്തിലുള്ള തമാശകൾ :

Two hats were hanging on a hat rack in the hall.

One hat said to the other, "You stay here, I’ll go on a head."

ഇവിടെ വാക്കുകൾ തമ്മിലുള്ള സാമ്യമാണ് ഹാസ്യമുളവാക്കുന്നത്. ഇമ്മാതിരി തമാശകൾ സ്കൂൾ കുട്ടികളെ ഹർഷപുളകിതരാക്കാമെങ്കിലും കുറച്ച് പ്രായം ചെന്ന ഒരാൾ ഇമ്മാതിരി തമാശകൾ കേട്ട് നെറ്റി ചുളിക്കാനാണ് കൂടുതൽ സാധ്യത. നർമ്മ ബോധം നിർണ്ണയിക്കുന്നത് പ്രായം, വിദ്യാഭ്യാസനിലവാരം, ഭാഷ എന്നിവയാണ്. ചില തമാശകൾ ഭാഷാന്തരം ചെയ്യുമ്പോൾ അനുവാചകനിൽ "ഇതെന്ത്?" എന്ന പ്രതീതിയുണ്ടാക്കുന്നത്, നർമം പലപ്പോഴും ഭാഷയെ ആശ്രയിക്കുന്നത്കൊണ്ടാണ്.[2][3][4]

ഹാസ്യ നടനും സിനിമാ സംവിധായകനുമായ സർ ചാർളി ചാപ്ലിൻ അനേകം ഹാസ്യ സിനിമകളുടെ നിർമാതാവാണ്

അവലംബം

  1. Hippocrates (ca. 460 BC – ca. 370 BC): in Hippocratic Corpus, On The Sacred Disease.
  2. An Anatomy of Humor. Arthur Asa Berger
  3. The Psychology of Humor. Rod A Martin
  4. Jokes and Their Relation to the Unconscious. Sigmund Freud
Other Languages
العربية: فكاهة
asturianu: Humor
azərbaycanca: Yumor
беларуская: Гумар
беларуская (тарашкевіца)‎: Гумар
български: Хумор
বাংলা: রসবোধ
བོད་ཡིག: དགོད་བྲོ།
bosanski: Humor
català: Humor
čeština: Humor
Чӑвашла: Кулăш
dansk: Humor
Deutsch: Humor
Ελληνικά: Χιούμορ
English: Humour
Esperanto: Humuro
español: Humor
eesti: Huumor
euskara: Umore
فارسی: شوخی
suomi: Huumori
français: Humour
galego: Humor
עברית: הומור
hrvatski: Humor
magyar: Humor
հայերեն: Հումոր
Bahasa Indonesia: Humor
Ido: Humuro
italiano: Umorismo
日本語: ユーモア
ქართული: იუმორი
қазақша: Әзіл
한국어: 해학
Кыргызча: Юмор
lietuvių: Humoras
latviešu: Humors
олык марий: Юмор
македонски: Хумор
مازِرونی: شوخی
Nederlands: Humor
norsk nynorsk: Humor
norsk: Humor
occitan: Umor
português: Humor
română: Umor
русский: Юмор
русиньскый: Гумор
Scots: Humour
srpskohrvatski / српскохрватски: Humor
Simple English: Humour
slovenčina: Humor
slovenščina: Humor
shqip: Humori
српски / srpski: Хумор
svenska: Humor
తెలుగు: హాస్యము
Türkçe: Mizah
татарча/tatarça: Yumor
українська: Гумор
اردو: مزاح
oʻzbekcha/ўзбекча: Mutoyiba
Tiếng Việt: Hài hước
მარგალური: იუმორი
ייִדיש: הומאר
中文: 幽默
Bân-lâm-gú: Khoe-hâi