സെൽഷ്യസ്
English: Celsius

സെൽഷ്യസ് പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ

താപത്തിന്റെ ഏകകമാണ് സെൽഷ്യസ്. സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്‌. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ താപമാപിനിയിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം സെന്റിഗ്രേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ശുദ്ധജലം 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ മഞ്ഞുകട്ടയായും 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ നീരാവിയായും മാറുന്നു.

മറ്റു എകകങ്ങളുമായുളള താരതമ്യം
കെൽവിൻസെൽഷ്യസ്ഫാരൺഹീറ്റ്
കേവലപൂജ്യം0 K−273.15 °C−459.67 °F
ദ്രവീകൃത നൈട്രജന്റെ തിളനില77.4 K−195.8 °C[1]−320.3 °F
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില.233.15 K−40 °C−40 °F
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം273.1499 K−0.0001 °C31.99982 °F
വെള്ളത്തിന്റെ ത്രിക ബിന്ദു273.16 K0.01 °C32.018 °F
മനുഷ്യശരീരത്തിന്റെ സാധാരണ താപനില310. K37.0 °C98.6 °F
ജലത്തിന്റെ തിളനില373.1339 K99.9839 °C211.971 °F
  • അവലംബം

അവലംബം

  1. Lide, D.R., ed. (1990–1991). Handbook of Chemistry and Physics. 71st ed. CRC Press. p. 4–22.
Other Languages
Afrikaans: Celsius
aragonés: Grau Celsius
asturianu: Grau Celsius
azərbaycanca: Selsi şkalası
беларуская: Градус Цэльсія
беларуская (тарашкевіца)‎: Градус Цэльсія
български: Градус Целзий
བོད་ཡིག: སེ་དྲོད།
brezhoneg: Derez Celsius
bosanski: Stepen Celzija
català: Grau Celsius
کوردی: پلەی سەدی
čeština: Stupeň Celsia
Cymraeg: Celsius
dansk: Celsius
Deutsch: Grad Celsius
English: Celsius
Esperanto: Grado celsia
español: Grado Celsius
euskara: Celsius gradu
فارسی: سلسیوس
føroyskt: Celsiusstigin
français: Degré Celsius
Nordfriisk: Graad Celsius
Frysk: Celsius
贛語: 攝氏
galego: Celsius
हिन्दी: सेल्सियस
hrvatski: Celzij
interlingua: Celsius
Bahasa Indonesia: Celsius
íslenska: Selsíus
italiano: Grado Celsius
Patois: Selsios
la .lojban.: jacke'o
ქართული: ცელსიუსი
한국어: 섭씨
Lëtzebuergesch: Grad Celsius
Limburgs: Celsiussjaol
lietuvių: Celsijus
latviešu: Celsija grāds
македонски: Целзиусов степен
मराठी: सेल्सियस
Bahasa Melayu: Celsius
Mirandés: Grau Celsius
Plattdüütsch: Grad Celsius
Nedersaksies: Celsius
Nederlands: Celsius
norsk nynorsk: Celsius
occitan: Gra Celsius
ਪੰਜਾਬੀ: ਸੈਲਸੀਅਸ
Piemontèis: Scala Celsius
پنجابی: سیلسیس
português: Grau Celsius
română: Celsius
sicilianu: Gradu cintigradu
Scots: Celsius
srpskohrvatski / српскохрватски: Celzijus
Simple English: Celsius
slovenčina: Stupeň Celzia
shqip: Celcius
српски / srpski: Степен целзијуса
Sunda: Celsius
svenska: Grad Celsius
Kiswahili: Selsiasi
తెలుగు: సెల్సియస్
Türkçe: Celsius
українська: Градус Цельсія
اردو: سیلسیس
Tiếng Việt: Độ Celsius
West-Vlams: Celsius
Winaray: Sentigrado
吴语: 摄氏温标
中文: 摄氏温标
Bân-lâm-gú: Liap-sī
粵語: 攝氏