സിംഗപ്പൂർ
English: Singapore

റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ

Republik Singapura  (Malay)
新加坡共和国 (ചൈനീസ്)
சிங்கப்பூர் குடியரசு (തമിഴ്)
Flag of സിംഗപ്പൂർ Singapore
Flag
Coat of arms
Motto: 
"മാജുലാ സിംഗപ്പുരാ" (Malay)
(English: "Onward, Singapore")
Anthem: മാജുലാ സിംഗപ്പുരാ
(English: "Onward, Singapore")
സിംഗപ്പൂർ  (red)
തലസ്ഥാനംസിംഗപ്പൂർ (
വലിയ പ്ലാനിംഗ് ഏരിയബെദോക്ക്[1]
1°19′24.97″N 103°55′38.43″E / 1°19′24.97″N 103°55′38.43″E / 1.3236028; 103.9273417
ഔദ്യോഗിക  ഭാഷ
ഔദ്യോഗിക ലിപികൾ
 • റോമൻ (ലാറ്റിൻ)
 • ലഘൂകരിച്ച ചൈനീസ്
 • തമിഴ്
Ethnic groups
 • 74.3% ചൈനീസ്[2]
 • 13.3% മലയ്
 • 9.1% ഇന്ത്യൻ
 • 3.3% Others
മതം
 • 33.2% Buddhism
 • 18.8% Christianity
 • 18.5% No religion
 • 14.0% Islam
 • 10.0% Taoism and
  folk religion
 • 5.0% Hinduism
 • 0.6% Others
Demonym(s)സിംഗപ്പൂരുകാരൻ
Governmentയൂണിറ്ററി ഡൊമിനന്റ്-പാർട്ടി പാർലമെന്ററി റിപ്പബ്ലിക്
• പ്രസിഡന്റ്
ഹലീമ യാക്കൂബ്
• പ്രധാന മന്ത്രി
ലീ സീൻ ലൂങ്
പാർലമെന്റ്‌പാർലമെന്റ്
Area
• Total
719.9 കി.m2 (278.0 sq mi)[3] (176th)
Population
• 2016[3] estimate
5,607,300 (113th)
• സാന്ദ്രത
7,797/km2 (20,194.1/sq mi) (3rd)
ജിഡിപി (PPP)2018[4] estimate
• Total
$537.447 ബില്യൺ ()
• Per capita
$93,678 ()
GDP (nominal)2018[4] estimate
• Total
$316.872 ബില്യൺ (41ആമത്(2017))
• Per capita
$55,231 ()
Gini (2014)negative increase 46.4[5]
high · 30th
HDI (2015)Increase 0.925[6]
very high · 5th
Currencyസിംഗപ്പൂർ ഡോളർ (SGD)
സമയമേഖലUTC+8 (SST (സിംഗപ്പൂർ സ്റ്റാൻഡേർഡ് സമയം))
Date formatdd-mm-yyyy
ഡ്രൈവിങ് രീതിഇടത്
Calling code+65
ISO 3166 codeSG
Internet TLD
 • .sg
 • .新加坡
 • ഇംഗ്ലീഷ് വിലാസം സഹായം

ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ്‌ ഇത്.

രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ..

സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യൂറോപ്പ്യൻ രാ‍ജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്. എസ്. ബി. എസ് ട്രാൻസിറ്റ്, എസ്. എം ആർ ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ്-തീവണ്ടി സർവീസുകൾ നടത്തുന്നത്.

സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ‍ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കം ചേർന്ന മലയാളി കൂട്ടായ്മയും NBKL - Naval Base Kerala Library ഇവിടെയാ‍ണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്‌, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്‌.[7]

ഉള്ളടക്കം

Other Languages
Acèh: Singapura
адыгабзэ: Сингапур
Afrikaans: Singapoer
Alemannisch: Singapur
አማርኛ: ሲንጋፖር
aragonés: Singapur
Ænglisc: Singapore
العربية: سنغافورة
অসমীয়া: ছিংগাপুৰ
asturianu: Singapur
azərbaycanca: Sinqapur
تۆرکجه: سنقاپور
башҡортса: Сингапур
Bali: Singapura
Boarisch: Singapur
žemaitėška: Singapūrs
Bikol Central: Singapur
беларуская: Сінгапур
беларуская (тарашкевіца)‎: Сынгапур
български: Сингапур
भोजपुरी: सिंगापुर
Bislama: Singapore
Banjar: Singapura
བོད་ཡིག: སེང་ག་ཕོར།
বিষ্ণুপ্রিয়া মণিপুরী: সিঙ্গাপুর
brezhoneg: Singapour
bosanski: Singapur
ᨅᨔ ᨕᨘᨁᨗ: Singapura
буряад: Сингапур
català: Singapur
Chavacano de Zamboanga: Singapur
Mìng-dĕ̤ng-ngṳ̄: Sĭng-gă-pŏ̤
нохчийн: Сингапур
Cebuano: Singgapura
کوردی: سینگاپوور
qırımtatarca: Singapur
čeština: Singapur
kaszëbsczi: Singapùr
Чӑвашла: Сингапур
Cymraeg: Singapôr
dansk: Singapore
Deutsch: Singapur
Zazaki: Singapur
dolnoserbski: Singapur
डोटेली: सिंगापुर
ދިވެހިބަސް: ސިންގަޕޫރު
eʋegbe: Singapore
Ελληνικά: Σιγκαπούρη
English: Singapore
Esperanto: Singapuro
español: Singapur
eesti: Singapur
euskara: Singapur
estremeñu: Singapul
فارسی: سنگاپور
Fulfulde: Sinngapuur
suomi: Singapore
Võro: Singapur
føroyskt: Singapor
français: Singapour
arpetan: Singapor
Nordfriisk: Singapuur
Frysk: Singapoer
Gaeilge: Singeapór
Gagauz: Singapur
贛語: 新加坡
kriyòl gwiyannen: Singapour
Gàidhlig: Singeapòr
galego: Singapur
Avañe'ẽ: Singapúra
गोंयची कोंकणी / Gõychi Konknni: सिंगापूर
ગુજરાતી: સિંગાપુર
Gaelg: Singapore
Hausa: Singafora
客家語/Hak-kâ-ngî: Sîn-kâ-pô
Hawaiʻi: Sinapoa
עברית: סינגפור
हिन्दी: सिंगापुर
Fiji Hindi: Singapore
hrvatski: Singapur
hornjoserbsce: Singapur
Kreyòl ayisyen: Sengapou (peyi)
magyar: Szingapúr
հայերեն: Սինգապուր
interlingua: Singapur
Bahasa Indonesia: Singapura
Interlingue: Singapor
Iñupiak: Singapore
Ilokano: Singapur
ГӀалгӀай: Сингапур
íslenska: Singapúr
italiano: Singapore
Patois: Singgapuor
la .lojban.: singapura
Jawa: Singapura
ქართული: სინგაპური
Qaraqalpaqsha: Singapur
Taqbaylit: Singapur
Kabɩyɛ: Sɛŋgapuuri
Kongo: Singapore
Gĩkũyũ: Singapore
қазақша: Сингапур
ភាសាខ្មែរ: សិង្ហបុរី
ಕನ್ನಡ: ಸಿಂಗಾಪುರ
한국어: 싱가포르
kurdî: Singapûr
kernowek: Singapour
Кыргызча: Сингапур
Latina: Singapura
Lëtzebuergesch: Singapur (Republik)
лезги: Сингапур
Lingua Franca Nova: Singapor
Limburgs: Singapore
Ligure: Scingapô
lumbaart: Singapur
lingála: Singapur
لۊری شومالی: سنگاپۊر
lietuvių: Singapūras
latviešu: Singapūra
मैथिली: सिङ्गापुर
Basa Banyumasan: Singapura
Malagasy: Singapaoro
олык марий: Сингапур
Māori: Hingapoa
Minangkabau: Singapura
македонски: Сингапур
монгол: Сингапур
मराठी: सिंगापूर
Bahasa Melayu: Singapura
Malti: Singapor
Mirandés: Singapura
မြန်မာဘာသာ: စင်ကာပူနိုင်ငံ
эрзянь: Сингапур
مازِرونی: سنگاپور
Dorerin Naoero: Tsingapoar
Nāhuatl: Singapur
Plattdüütsch: Singapur
नेपाली: सिङ्गापुर
नेपाल भाषा: सिंगापोर
Nederlands: Singapore
norsk nynorsk: Singapore
norsk: Singapore
Novial: Singapore
occitan: Singapor
Livvinkarjala: Singapore
Oromoo: Singaappoor
ਪੰਜਾਬੀ: ਸਿੰਗਾਪੁਰ
Kapampangan: Singapur
Papiamentu: Singapura
Picard: Singapour
Norfuk / Pitkern: Singapur
polski: Singapur
Piemontèis: Singapor
پنجابی: سنگاپور
پښتو: سنګاپور
português: Singapura
Runa Simi: Singapur
română: Singapore
tarandíne: Singapore
русский: Сингапур
русиньскый: Сінґапур
Kinyarwanda: Singapore
संस्कृतम्: सिङ्गापुरम्
саха тыла: Сингапур
ᱥᱟᱱᱛᱟᱲᱤ: ᱥᱤᱝᱜᱟᱯᱩᱨ
sardu: Singapore
sicilianu: Singapura
Scots: Singapore
سنڌي: سنگاپور
davvisámegiella: Singapore
Sängö: Sïngäpûru
srpskohrvatski / српскохрватски: Singapur
Simple English: Singapore
slovenčina: Singapur
slovenščina: Singapur
Gagana Samoa: Sigapoa
chiShona: Singapore
Soomaaliga: Singabuur
shqip: Singapori
српски / srpski: Сингапур
SiSwati: ISingapholo
Sunda: Singapura
svenska: Singapore
Kiswahili: Singapuri
ślůnski: Singapur
తెలుగు: సింగపూరు
tetun: Singapura
тоҷикӣ: Сингапур
Türkmençe: Singapur
Tagalog: Singapore
Tok Pisin: Singapore
Türkçe: Singapur
Xitsonga: Singapore
татарча/tatarça: Сингапур
chiTumbuka: Singapore
удмурт: Сингапур
ئۇيغۇرچە / Uyghurche: سىنگاپور
українська: Сінгапур
اردو: سنگاپور
oʻzbekcha/ўзбекча: Singapur
vèneto: Singapor
vepsän kel’: Singapur
Tiếng Việt: Singapore
West-Vlams: Singapore
Volapük: Singapurän
Winaray: Singgapura
Wolof: Singapoor
吴语: 新加坡
მარგალური: სინგაპური
ייִדיש: סינגאפור
Yorùbá: Singapore
Vahcuengh: Saengyabo
Zeêuws: Singapoor
中文: 新加坡
文言: 新加坡
Bân-lâm-gú: Sin-ka-pho
粵語: 星加坡