വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്

 • ✔ ഈ താൾ വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
  wp:rs
 • വിക്കിപീഡിയ:rely
 • പ്രസിദ്ധീകരിക്കപ്പെട്ടതും വിശ്വസനീയവുമായ സ്രോതസ്സുകൾ ആസ്പദമാക്കിയാവണം വിക്കിപീഡിയ ലേഖനങ്ങൾ എഴുതപ്പെടുന്നത്. ഈ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാ ഭൂരിപക്ഷാഭിപ്രായങ്ങളും പ്രാധാന്യമുള്ള ന്യൂനപക്ഷാഭിപ്രായങ്ങളും ഉൾപ്പെടുത്തപ്പെറ്റിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. (വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് കാണുക).

  വിവിധതരം സ്രോതസ്സുകളുടെ വിശ്വസനീയതയാണ് ഈ താളിൽ ചർച്ച ചെയ്യുന്നത്. സ്രോതസ്സുകൾ തിരഞ്ഞെടുക്കുന്നതുസംബന്ധിച്ച നയം പരിശോധനായോഗ്യതയാണ്. എല്ലാ ഉദ്ധരണികൾക്കും കൂടാതെ ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ പ്രസ്താവനകൾക്കും ഇൻലൈൻ സൈറ്റേഷനുകൾ വേണമെന്നാണ് ഈ നയം വ്യവസ്ഥ ചെയ്യുന്നത്. ലേഖനങ്ങളുടെയോ പട്ടികകളുടെയോ പ്രധാന ഭാഗത്തുള്ള എല്ലാ വിവരങ്ങൾക്കും ഈ ഈ വ്യവസ്ഥ ബാധകമാണ്. ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾക്ക് ഇത് പരമപ്രധാനമാണ്:

  ജീവിച്ചിരിക്കുന്നവരെയോ (അല്ലെങ്കിൽ അടുത്തകാലത്ത് മരിച്ചവരെയോ) സംബന്ധിച്ചുള്ളതായ സ്രോതസ്സുകളില്ലാത്തതോ മോശം സ്രോതസ്സുകളുള്ളതോ ആയ വിവരങ്ങൾ —അവ നല്ലതോ, ചീത്തയോ, നിഷ്പക്ഷമോ, ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്നതു മാത്രമോ ആയിക്കൊള്ളട്ടെ—ഉടനടി ചർച്ചകളൊന്നും കൂടാതെ തന്നെ നീക്കം ചെയ്യണം.

  ഈ ലേഖനവും സ്രോതസ്സുകൾ സ്വീകരിക്കുന്നതും ഉദ്ധരിക്കുന്നതും സംബന്ധിച്ച നയങ്ങളും തമ്മിൽ എന്തെങ്കിലും ഭിന്നതകളുണ്ടെങ്കിൽ നയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഉപയോക്താക്കൾ ഇത്തരം ഭിന്നതകൾ ദൂരീകരിക്കാൻ ശ്രമിക്കേണ്ടതാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം എന്നിവയാണ് ഇതുസംബന്ധിച്ച നയങ്ങളുൾപ്പെടുന്ന മറ്റു താളുകൾ.

 • വിഹഗവീക്ഷണം
 • ചിലയിനം സ്രോതസ്സുകൾ
 • സ്വയം പ്രസിദ്ധീകരിച്ചതോ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്നതോ ആയ സ്രോതസ്സുകൾ
 • പ്രത്യേക സാഹചര്യങ്ങളിലെ വിശ്വസനീയത
 • ഇതും കാണുക
 • കുറിപ്പുകൾ
 • പുറത്തേയ്ക്കുള്ള കണ്ണികൾ

✔ ഈ താൾ വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
WP:RS
 • വിക്കിപീഡിയ:RELY
 • പ്രസിദ്ധീകരിക്കപ്പെട്ടതും വിശ്വസനീയവുമായ സ്രോതസ്സുകൾ ആസ്പദമാക്കിയാവണം വിക്കിപീഡിയ ലേഖനങ്ങൾ എഴുതപ്പെടുന്നത്. ഈ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാ ഭൂരിപക്ഷാഭിപ്രായങ്ങളും പ്രാധാന്യമുള്ള ന്യൂനപക്ഷാഭിപ്രായങ്ങളും ഉൾപ്പെടുത്തപ്പെറ്റിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. (വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് കാണുക).

  വിവിധതരം സ്രോതസ്സുകളുടെ വിശ്വസനീയതയാണ് ഈ താളിൽ ചർച്ച ചെയ്യുന്നത്. സ്രോതസ്സുകൾ തിരഞ്ഞെടുക്കുന്നതുസംബന്ധിച്ച നയം പരിശോധനായോഗ്യതയാണ്. എല്ലാ ഉദ്ധരണികൾക്കും കൂടാതെ ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ പ്രസ്താവനകൾക്കും ഇൻലൈൻ സൈറ്റേഷനുകൾ വേണമെന്നാണ് ഈ നയം വ്യവസ്ഥ ചെയ്യുന്നത്. ലേഖനങ്ങളുടെയോ പട്ടികകളുടെയോ പ്രധാന ഭാഗത്തുള്ള എല്ലാ വിവരങ്ങൾക്കും ഈ ഈ വ്യവസ്ഥ ബാധകമാണ്. ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾക്ക് ഇത് പരമപ്രധാനമാണ്:

  ജീവിച്ചിരിക്കുന്നവരെയോ (അല്ലെങ്കിൽ അടുത്തകാലത്ത് മരിച്ചവരെയോ) സംബന്ധിച്ചുള്ളതായ സ്രോതസ്സുകളില്ലാത്തതോ മോശം സ്രോതസ്സുകളുള്ളതോ ആയ വിവരങ്ങൾ —അവ നല്ലതോ, ചീത്തയോ, നിഷ്പക്ഷമോ, ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്നതു മാത്രമോ ആയിക്കൊള്ളട്ടെ—ഉടനടി ചർച്ചകളൊന്നും കൂടാതെ തന്നെ നീക്കം ചെയ്യണം.

  ഈ ലേഖനവും സ്രോതസ്സുകൾ സ്വീകരിക്കുന്നതും ഉദ്ധരിക്കുന്നതും സംബന്ധിച്ച നയങ്ങളും തമ്മിൽ എന്തെങ്കിലും ഭിന്നതകളുണ്ടെങ്കിൽ നയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഉപയോക്താക്കൾ ഇത്തരം ഭിന്നതകൾ ദൂരീകരിക്കാൻ ശ്രമിക്കേണ്ടതാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം എന്നിവയാണ് ഇതുസംബന്ധിച്ച നയങ്ങളുൾപ്പെടുന്ന മറ്റു താളുകൾ.

  Other Languages
  беларуская (тарашкевіца)‎: Вікіпэдыя:Крыніцы, вартыя даверу
  Bahasa Indonesia: Wikipedia:Sumber tepercaya
  srpskohrvatski / српскохрватски: Wikipedia:Pouzdani izvori
  oʻzbekcha/ўзбекча: Vikipediya:Nufuzli manbalar