ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്
LSD-2D-skeletal-formula-and-3D-models.png
Systematic (IUPAC) name
(6aR,9R)- N,N- diethyl- 7-methyl- 4,6,6a,7,8,9- hexahydroindolo- [4,3-fg] quinoline- 9-carboxamide
Clinical data
category
  • US: C (Risk not ruled out)
liabilityVery low
administrationOral, Intravenous, Ocular, Intramuscular
Legal status
Legal status
  • AU: S9 (Prohibited)
  • CA: Schedule III
  • UK: Controlled Drug
  • US: Schedule I
Pharmacokinetic data
MetabolismHepatic
Biological half-life3–5 hours[1][2]
ExcretionRenal
Identifiers
50-37-3 ☑Y
5761
17
DB04829 ☑Y
5558 ☑Y
8NA5SWF92O ☑Y
CHEBI:6605 ☒N
CHEMBL263881 ☑Y
SynonymsLSD, LSD-25,
lysergide,
D-lysergic acid diethyl amide,
N,N- diethyl- D- lysergamide
Chemical data
FormulaC20H25N3O
Molar mass323.43 g/mol
Physical data
Melting point80- തൊട്ട് 85 °C (176- തൊട്ട് 185 °F)
 ☒N☑Y (verify)

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്, (എൽ.എസ്.ഡി) ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും യഥാർത്ഥമല്ലാത്ത കാഴ്ച്ചകൾ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങൾ അനുഭവിക്കുക എന്നിവയാണ് പ്രത്യേകതകൾ. ഇത് അടിമത്തമുണ്ടാക്കുന്ന മരുന്നല്ല. തലച്ചോറിനും ഇതിന്റെ ഉപയോഗത്താൽ കേടുണ്ടാകാറില്ല. എങ്കിലും സാധാരണ ഉപയോഗിക്കുന്ന മാത്രയിൽ നിന്ന് അൽപ്പം വ്യത്യാസം വരുമ്പോൾ തന്നെ വിഷസ്വഭാവം കാണിക്കാറുണ്ട്. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. [3]

  • അവലംബം

അവലംബം

  1. Aghajanian, George K.; Bing, Oscar H. L. (1964). "Persistence of lysergic acid diethylamide in the plasma of human subjects" (PDF). Clinical Pharmacology and Therapeutics. 5: 611–614. 14209776. ശേഖരിച്ചത് 2009-09-17.
  2. Papac, DI; Foltz, RL (1990). "Measurement of lysergic acid diethylamide (LSD) in human plasma by gas chromatography/negative ion chemical ionization mass spectrometry" (PDF). Journal of Analytical Toxicology. 14 (3): 189–190. 2374410. ശേഖരിച്ചത് 2009-09-17. Unknown parameter |month= ignored (help)
  3. Passie T, Halpern JH, Stichtenoth DO, Emrich HM, Hintzen A (2008). "The Pharmacology of Lysergic Acid Diethylamide: a Review" (PDF). CNS Neuroscience & Therapeutics. 14 (4): 295–314. 10.1111/j.1755-5949.2008.00059.x. 19040555.CS1 maint: Multiple names: authors list (link)
Other Languages
Afrikaans: LSD
Alemannisch: LSD
asturianu: LSD
azərbaycanca: LSD
беларуская: ЛСД
беларуская (тарашкевіца)‎: ЛСД
български: ЛСД
bosanski: LSD
català: LSD
Cymraeg: LSD
dansk: LSD
Deutsch: LSD
Esperanto: LSD
español: LSD
eesti: LSD
euskara: LSD
فارسی: ال‌اس‌دی
suomi: LSD
føroyskt: LSD
français: LSD
galego: LSD
עברית: LSD
hrvatski: Lizergid (LSD)
magyar: LSD
Bahasa Indonesia: Asam lisergat dietilamida
íslenska: LSD
italiano: LSD
日本語: LSD (薬物)
ქართული: ლსდ
lumbaart: LSD
lietuvių: LSD
norsk nynorsk: LSD
norsk: LSD
occitan: LSD
português: LSD
русский: ЛСД
sicilianu: LSD
srpskohrvatski / српскохрватски: Dietilamid liserginske kiseline
slovenščina: LSD
shqip: LSD
svenska: LSD
Türkçe: LSD
українська: ЛСД
Tiếng Việt: LSD