ലെഗൗ

ലെഗൗ
The Lego logo
TypeConstruction set
InventorOle Kirk Christiansen
Companyലെഗോ
Countryഡെന്മാർക്ക്
Availability1949–മുതൽ തുടരുന്നു
ഔദ്യോഗിക വെബ്സൈറ്റ്
Lego Duplo

ഡെന്മാർക്കിലെ ലെഗൗ. ഇന്റെർ ലോക്ക് ചെയ്യാവുന്ന പ്ലാസ്റ്റിക്ക് കട്ടകൾ ഉപയോഗിച്ച് സങ്കീർണമായ നിർമിതികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന കളിയാണിത്. ഈ പ്ലാസ്റ്റിക്ക് കട്ടകൾ പലതരത്തിൽ കൂട്ടിയോജിപ്പിക്കാനും പലതരം വസ്തുക്കൾ ഉണ്ടാക്കാനും കഴിയും. ഇങ്ങനെ കൂട്ടിയോജിപ്പിച്ച വസ്തുക്കൾ പൊളിച്ചുമാറ്റുകയും പുതിയ വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യാം.

  • ചരിത്രം

ചരിത്രം

1949-ലാണ് ആദ്യമായി നിർമ്മിച്ച് തുടങ്ങിയത്. ഇന്ന് ദശകോടികളുടെ വിറ്റു വരവുള്ള ഒരു കച്ചവടസാമ്രാജ്യമായി ലെഗൗ മാറിയിട്ടുണ്ട്. കമ്പ്യൂട്ടർ ഗെയിമുകൾ, ടെലിവിഷൻ, സിനിമ, അമ്യൂസ്മെന്റ് പാർക്കുകൾ, പുസ്തകങ്ങൾ എന്നിവയൊക്കെ അതിൽപ്പെടുന്നു. 560 ബില്ല്യനിൽ പരം ലെഗൗ സെറ്റുകൾ ഇതുവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ലെഗോയോടൊപ്പം ലഭിക്കുന്ന ചെറുരൂപങ്ങൾ(Lego minifigure)ളും ലെഗൗ പോലെ ജനപ്രിയമായി മാറി.

Other Languages
العربية: ليغو (لعبة)
български: Лего
bosanski: Lego
čeština: Lego
Cymraeg: Lego
dansk: Legoklods
Ελληνικά: Lego
English: Lego
Esperanto: Lego (ludilo)
eesti: Lego
فارسی: لگو
suomi: Lego
français: Lego
galego: LEGO
ગુજરાતી: લેગો
עברית: לגו
magyar: LEGO
հայերեն: Lego
Bahasa Indonesia: Lego
la .lojban.: Lego
Basa Jawa: Lego
한국어: 레고
Latina: Lego
lietuvių: Lego
latviešu: Lego
Bahasa Melayu: Lego
Nederlands: LEGO
norsk nynorsk: LEGO
norsk: LEGO
português: Lego
русский: LEGO
Scots: Lego
Simple English: Lego
slovenčina: Lego
slovenščina: Legokocke
shqip: Lego
српски / srpski: Лего
svenska: Lego
Kiswahili: Lego
தமிழ்: லெகோ
ไทย: เลโก้
Tagalog: Lego
Türkçe: Lego
українська: LEGO
oʻzbekcha/ўзбекча: Lego
Tiếng Việt: Lego
Winaray: Lego
吴语: 乐高
ייִדיש: לעגא
中文: 樂高
Bân-lâm-gú: LEGO
粵語: 樂高