ലിൻഡൻ ബി. ജോൺസൺ

ലിൻഡൻ ബി. ജോൺസൺ


പദവിയിൽ
നവംബർ 22, 1963 – ജനുവരി 20, 1969
വൈസ് പ്രസിഡണ്ട്None (1963–1965)
ഹ്യൂബർട്ട് ഹംഫ്രി (1965–1969)
മുൻ‌ഗാമിജോൺ എഫ്. കെന്നഡി
പിൻ‌ഗാമിറിച്ചാർഡ് നിക്സൺ

37-മത് അമേരിക്കൻ വൈസ് പ്രസിഡന്റ്
പദവിയിൽ
ജനുവരി 20, 1961 – നവംബർ 22, 1963
പ്രസിഡണ്ട്ജോൺ എഫ്. കെന്നഡി
മുൻ‌ഗാമിറിച്ചാർഡ് നിക്സൺ
പിൻ‌ഗാമിഹ്യൂബർട്ട് ഹംഫ്രി

Senate Majority Leader
പദവിയിൽ
ജനുവരി 3, 1955 – ജനുവരി 3, 1961
DeputyEarle Clements
Mike Mansfield
മുൻ‌ഗാമിWilliam F. Knowland
പിൻ‌ഗാമിMike Mansfield

Senate Minority Leader
പദവിയിൽ
ജനുവരി 3, 1953 – ജനുവരി 3, 1955
DeputyEarle Clements
മുൻ‌ഗാമിStyles Bridges
പിൻ‌ഗാമിWilliam F. Knowland

Senate Majority Whip
പദവിയിൽ
ജനുവരി 3, 1951 – ജനുവരി 3, 1953
നേതാവ്Ernest McFarland
മുൻ‌ഗാമിFrancis J. Myers
പിൻ‌ഗാമിLeverett Saltonstall

അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റർ
ടെക്സസ് സംസ്ഥാനത്തുനിന്ന്
പദവിയിൽ
ജനുവരി 3, 1949 – ജനുവരി 3, 1961
മുൻ‌ഗാമിW. Lee O'Daniel
പിൻ‌ഗാമിWilliam A. Blakley

Member of the U.S. House of Representatives
from ടെക്സസ്'s 10th district
പദവിയിൽ
ഏപ്രിൽ 10, 1937 – ജനുവരി 3, 1949
മുൻ‌ഗാമിJames P. Buchanan
പിൻ‌ഗാമിHomer Thornberry
ജനനംLyndon Baines Johnson
1908 ഓഗസ്റ്റ് 27(1908-08-27)
Stonewall, Texas, U.S.
മരണം1973 ജനുവരി 22(1973-01-22) (പ്രായം 64)
near Stonewall, Texas, U.S.
ശവകുടീരംJohnson Family Cemetery
Stonewall, Texas
പഠിച്ച സ്ഥാപനങ്ങൾSouthwest Texas State Teachers College
രാഷ്ട്രീയപ്പാർട്ടി
ഡെമോക്രാറ്റിക്
മതംDisciples of Christ
ജീവിത പങ്കാളി(കൾ)Lady Bird Taylor
കുട്ടി(കൾ)Lynda
Luci
പുരസ്കാര(ങ്ങൾ)Silver Star Medal ribbon.svg Silver Star
Presidential Medal of Freedom (ribbon).png Presidential Medal of Freedom (Posthumous; 1980)
ഒപ്പ്
Cursive Signature in Ink

ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റാണ്‌‍. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ ജോൺ എഫ്. കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ വിയറ്റ്നാമിൽ നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.

ആദ്യകാലം

1908 ഓഗസ്റ്റ് 27-ന് ടെക്സസിൽ ജനനം. ആദ്യകാലം അദ്ദേഹം അധ്യാപകനായിരുന്നു. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ സെനറ്റിലേക്കും.

Other Languages
Alemannisch: Lyndon B. Johnson
azərbaycanca: Lindon Conson
žemaitėška: Lyndon Johnson
Bikol Central: Lyndon B. Johnson
беларуская (тарашкевіца)‎: Ліндан Бэйнз Джонсан
български: Линдън Джонсън
Mìng-dĕ̤ng-ngṳ̄: Lyndon B. Johnson
Ελληνικά: Λύντον Τζόνσον
emiliàn e rumagnòl: Lyndon B. Johnson
गोंयची कोंकणी / Gõychi Konknni: Lyndon Johnson
客家語/Hak-kâ-ngî: Lyndon B. Johnson
hornjoserbsce: Lyndon B. Johnson
interlingua: Lyndon B. Johnson
Bahasa Indonesia: Lyndon Baines Johnson
한국어: 린든 B. 존슨
Lëtzebuergesch: Lyndon B. Johnson
Lingua Franca Nova: Lyndon Baines Johnson
lietuvių: Lyndon Johnson
Bahasa Melayu: Lyndon B. Johnson
Plattdüütsch: Lyndon Baines Johnson
Nederlands: Lyndon B. Johnson
norsk nynorsk: Lyndon B. Johnson
Kapampangan: Lyndon B. Johnson
Piemontèis: Lyndon B. Johnson
português: Lyndon B. Johnson
Kinyarwanda: Lyndon B. Johnson
sicilianu: Lyndon Johnson
srpskohrvatski / српскохрватски: Lyndon B. Johnson
Simple English: Lyndon B. Johnson
slovenčina: Lyndon B. Johnson
slovenščina: Lyndon B. Johnson
српски / srpski: Линдон Џонсон
українська: Ліндон Джонсон
oʻzbekcha/ўзбекча: Lyndon Johnson
Tiếng Việt: Lyndon B. Johnson
მარგალური: ლინდონ ჯონსონი
Bân-lâm-gú: Lyndon B. Johnson