റിച്ചാർഡ് ഫെയ്ൻമാൻ

റിച്ചാർഡ് ഫെയ്ൻമാൻ
Richard Phillips Feynman (1918–1988). Feynman's photo ID badge whilst working on the Manhattan Project.
ജനനം1918 മേയ് 11(1918-05-11)
Far Rockaway, Queens, New York, USA
മരണം1988 ഫെബ്രുവരി 15(1988-02-15) (പ്രായം 69)
Los Angeles, California, USA
താമസംUnited States
ദേശീയതAmerican
മേഖലകൾPhysicist
സ്ഥാപനങ്ങൾManhattan Project
Cornell University
California Institute of Technology
ബിരുദംMassachusetts Institute of Technology
Princeton University
ഡോക്ടറേറ്റിനുള്ള ഉപദേശകൻJohn Archibald Wheeler
മറ്റ് അക്കാഡമിക്ക് ഉപദേശകർManuel Sandoval Vallarta
ഗവേഷണവിദ്യാർത്ഥികൾAl Hibbs
George Zweig
Giovanni Rossi Lomanitz
Other notable studentsDouglas D. Osheroff
അറിയപ്പെടുന്നത്Feynman diagrams
Feynman point
Feynman-Kac formula
Wheeler–Feynman absorber theory
Feynman sprinkler
Feynman Long Division Puzzles
Hellmann–Feynman theorem
Feynman slash notation
Feynman parametrization
Sticky bead argument
One-electron universe
Quantum cellular automata
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്John C. Slater
സ്വാധീനിച്ചതു്Hagen Kleinert
Rod Crewther
José Leite Lopes
പ്രധാന പുരസ്കാരങ്ങൾAlbert Einstein Award (1954)
E. O. Lawrence Award (1962)
Nobel Prize in Physics (1965)
Oersted Medal (1972)
National Medal of Science (1979)
ഒപ്പ്
കുറിപ്പുകൾ
He is the father of Carl Feynman and step-father of Michelle Feynman. He is the brother of Joan Feynman.

ക്വാണ്ടം ബലതന്ത്രത്തിന്റെ ആധുനിക ഭൗതികശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ. (Richard Phillips Feynman). ഇദ്ദേഹം അമേരിക്കക്കാരനാണ്. പുതിയോരു ക്വാണ്ടം ബലതന്ത്രം സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 1965-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് അദ്ദേഹം അർഹനായി. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്. 1999-ൽ ബ്രിട്ടീഷ് ജേർണലായ ഫിസിക്സ് വേൾഡ് ലോകോത്തര ശാസ്ത്രജ്ഞന്മാരായ 130 പേരിൽ നിന്നും അഭിപ്രായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 10 ഭൗതികശാസ്ത്രജ്ഞരിൽ ഒരാളാണ് റിച്ചാർഡ് ഫെയ്ൻമാൻ. [1]

ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് താൽപര്യമുണ്ടാക്കാനായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ്. 1959 ൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലൂടെ നാനോടെക്നോളജിയെക്കുറിച്ച് പ്രവചിക്കാൻ സാധിച്ചത് ശ്രദ്ധേയമാണ്. അതിസൂക്ഷ്മ കണികളെക്കുറിച്ച് അറിവുണ്ടായിരുന്ന ഫെയ്ൻമാനാണ് നാനോടെക്നോളജി എന്ന ശാസ്ത്രശാഖയ്ക്ക് വഴിയൊരുക്കിയത്.

Other Languages
Afrikaans: Richard Feynman
aragonés: Richard Feynman
asturianu: Richard Feynman
azərbaycanca: Riçard Feynman
български: Ричард Файнман
bosanski: Richard Feynman
čeština: Richard Feynman
Esperanto: Richard Feynman
español: Richard Feynman
français: Richard Feynman
hrvatski: Richard Feynman
Kreyòl ayisyen: Richard Feynman
Bahasa Indonesia: Richard Feynman
íslenska: Richard Feynman
italiano: Richard Feynman
Basa Jawa: Richard Feynman
lietuvių: Richard Feynman
Malagasy: Richard Feynman
македонски: Ричард Фајнман
Bahasa Melayu: Richard Feynman
Nederlands: Richard Feynman
norsk nynorsk: Richard Feynman
Kapampangan: Richard Feynman
Piemontèis: Richard Feynman
português: Richard Feynman
Runa Simi: Richard Feynman
română: Richard Feynman
русиньскый: Річард Фейнман
संस्कृतम्: रिचार्ड फैनमन
srpskohrvatski / српскохрватски: Richard Feynman
Simple English: Richard Feynman
slovenčina: Richard Feynman
српски / srpski: Ричард Фајнман
Kiswahili: Richard Feynman
Türkçe: Richard Feynman
oʻzbekcha/ўзбекча: Richard Feynman
Tiếng Việt: Richard Feynman
მარგალური: რიჩარდ ფეინმანი
Yorùbá: Richard Feynman
文言: 理察費曼
Bân-lâm-gú: Richard Feynman
粵語: 理察費曼