യുറാനസ്
English: Uranus

Uranus Astronomical symbol of Uranus
Uranus as seen by Voyager 2
Uranus, as seen by Voyager 2
കണ്ടെത്തൽ
കണ്ടെത്തിയത്വില്യം ഹെർഷൽ
കണ്ടെത്തിയ തിയതിമാർച്ച് 13, 1781
വിശേഷണങ്ങൾ
AdjectivesUranian
ഭ്രമണപദത്തിന്റെ സവിശേഷതകൾ[2][a]
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം3,004,419,704 km
20.08330526 AU
ഉപസൗരത്തിലെ ദൂരം2,748,938,461 km
18.37551863 AU
സെമി-മേജർ അക്ഷം
2,876,679,082 km
19.22941195 AU
എക്സൻട്രിസിറ്റി0.044405586
പരിക്രമണകാലദൈർഘ്യം
30,799.095 days
84.323326 yr
സൈനോഡിക് പിരീഡ്
369.66 days[1]
Average പരിക്രമണവേഗം
6.81 km/s[1]
ശരാശരി അനോമലി
142.955717°
ചെരിവ്0.772556°
6.48° to Sun's equator
73.989821°
Argument of perihelion
96.541318°
Known satellites27
ഭൗതിക സവിശേഷതകൾ
25,559 ± 4 km
4.007 Earths[3][c]
ധ്രുവീയ ആരം
24,973 ± 20 km
3.929 Earths[3][c]
Flattening0.0229 ± 0.0008[b]
8.1156×109 km²[4][c]
15.91 Earths
വ്യാപ്തം6.833×1013 km³[1][c]
63.086 Earths
പിണ്ഡം8.6810 ± 13×1025 kg
14.536 Earths[5]
GM=5,793,939 ± 13 km³/s²
ശരാശരി സാന്ദ്രത
1.27 g/cm³[1][c]
പ്രതല ഗുരുത്വാകർഷണം
8.69 m/s²[1]<[c]
0.886 g
നിഷ്ക്രമണ പ്രവേഗം
21.3 km/s[1][c]
Sidereal rotation period
−0.71833 day
17 h 14 min 24 s[3]
Equatorial rotation velocity
2.59 km/s
9,320 km/h
Axial tilt
97.77°[3]
North pole right ascension
17 h 9 min 15 s
257.311°[3]
North pole declination
−15.175°[3]
അൽബിഡോ0.300 (bond)
0.51 (geom.)[1]
ഉപരിതല താപനിലminmeanmax
1 bar level[7]76 K
0.1 bar
(tropopause)[8]
49 K53 K57 K
5.9[6] to 5.32[1]
കോണീയ വ്യാസം
3.3"–4.1"[1]
അന്തരീക്ഷം
Scale height
27.7 km[1]
ഘടന (വ്യാപ്തമനുസരിച്ച്)(Below 1.3 bar)
83 ± 3%Hydrogen (H2)
15 ± 3%Helium
2.3%Methane
0.009%
(0.007–0.015%)
Hydrogen deuteride (HD)[9]
Ices:
Ammonia
water
ammonium hydrosulfide (NH4SH)
methane (CH4)

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ്‌ യുറാനസ്. 1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ്‌ യുറാനസ് കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം.ഗ്രീക്കുപുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്‌. യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്നുകണ്ടെത്തിയിട്ടുണ്ട്‌. മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ ഏറ്റവും പ്രധാനം.

84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെപ്പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്ക ഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും.[10] 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല.[10] ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാമാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണീ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/അവർ).[11]

Other Languages
Afrikaans: Uranus
Alemannisch: Uranus (Planet)
አማርኛ: ኡራኑስ
aragonés: Urano (planeta)
Ænglisc: Uranus
العربية: أورانوس
مصرى: اورانوس
অসমীয়া: ইউৰেনাচ
asturianu: Uranu (planeta)
azərbaycanca: Uran (planet)
تۆرکجه: اورانوس
башҡортса: Уран (планета)
Bali: Uranus
Boarisch: Uranus (Planet)
žemaitėška: Orans
беларуская: Уран (планета)
беларуская (тарашкевіца)‎: Уран
български: Уран (планета)
भोजपुरी: यूरेनस ग्रह
bosanski: Uran
Mìng-dĕ̤ng-ngṳ̄: Tiĕng-uòng-sĭng
нохчийн: Уран
کوردی: یۆرانۆس
čeština: Uran (planeta)
kaszëbsczi: Ùran
Zazaki: Uranus
डोटेली: अरुणग्रह
emiliàn e rumagnòl: Uràn
English: Uranus
Esperanto: Urano (planedo)
español: Urano (planeta)
euskara: Urano
estremeñu: Uranu (praneta)
فارسی: اورانوس
suomi: Uranus
føroyskt: Uranus
Nordfriisk: Uranus
Frysk: Uranus
贛語: 天王星
kriyòl gwiyannen: Iranis (planèt)
galego: Urano
Avañe'ẽ: Uráno
ગુજરાતી: યુરેનસ (ગ્રહ)
Gaelg: Uraanus
客家語/Hak-kâ-ngî: Thiên-vòng-sên
Hawaiʻi: Hele‘ekela
עברית: אורנוס
हिन्दी: अरुण (ग्रह)
Fiji Hindi: Arungrah
hrvatski: Uran
Kreyòl ayisyen: Iranis (planèt)
magyar: Uránusz
interlingua: Urano
Bahasa Indonesia: Uranus
Ilokano: Urano
Ido: Urano
ᐃᓄᒃᑎᑐᑦ/inuktitut: ᐅᕌᓄᔅ
日本語: 天王星
Patois: Yuurienos
la .lojban.: uranos
Jawa: Uranus
ქართული: ურანი
Qaraqalpaqsha: Uran (planeta)
Kabɩyɛ: Uranisi
Kongo: Uranus
ភាសាខ្មែរ: ភពអ៊ុយរ៉ានុស
ಕನ್ನಡ: ಯುರೇನಸ್
한국어: 천왕성
kurdî: Ûranûs
kernowek: Ouran (planet)
Кыргызча: Уран (планета)
Lëtzebuergesch: Uranus (Planéit)
Lingua Franca Nova: Urano
lumbaart: Urano (pianeta)
lietuvių: Uranas (planeta)
मैथिली: अरुण ग्रह
Basa Banyumasan: Uranus
Malagasy: Oranosy
македонски: Уран (планета)
Bahasa Melayu: Uranus
Mirandés: Ourano
မြန်မာဘာသာ: ယူရေးနပ်စ်ဂြိုဟ်
مازِرونی: اورانوس
Napulitano: Urano
Plattdüütsch: Uranus (Planet)
Nedersaksies: Uranus (planeet)
नेपाली: अरुणग्रह
Nederlands: Uranus (planeet)
norsk nynorsk: Planeten Uranus
norsk: Uranus
ߒߞߏ: ߛߊ߲ߕߌ߮
Diné bizaad: Yoowéinis
Livvinkarjala: Uranus
ଓଡ଼ିଆ: ଇଉରେନ୍ସେ
Kapampangan: Uranus
polski: Uran
Piemontèis: Uran (pianeta)
پنجابی: یورینس
پښتو: اورانوس
português: Urano (planeta)
rumantsch: Uranus (planet)
romani čhib: Rahor
română: Uranus
armãneashti: Uranus
русиньскый: Уран (планета)
संस्कृतम्: युरेनस्-ग्रहः
саха тыла: Ураан (планета)
sicilianu: Uranu (pianeta)
Scots: Uranus
سنڌي: يورينس
davvisámegiella: Uranus
srpskohrvatski / српскохрватски: Uran (planeta)
සිංහල: යු‍රේනස්
Simple English: Uranus
slovenčina: Urán (planéta)
slovenščina: Uran (planet)
Soomaaliga: Uraano
српски / srpski: Уран
Sesotho: Yuranese
Seeltersk: Uranus
Sunda: Uranus
svenska: Uranus
Kiswahili: Uranus
ślůnski: Ůrůn
தமிழ்: யுரேனசு
తెలుగు: యురేనస్
Türkmençe: Uran (planeta)
Tagalog: Urano
Tok Pisin: Yurenes (planet)
Türkçe: Uranüs
татарча/tatarça: Уран (планета)
тыва дыл: Уран
ئۇيغۇرچە / Uyghurche: ئۇران (پلانىت)
українська: Уран (планета)
اردو: یورینس
oʻzbekcha/ўзбекча: Uran (sayyora)
vepsän kel’: Uran (planet)
Tiếng Việt: Sao Thiên Vương
West-Vlams: Uranus
Volapük: Uranud
Winaray: Urano
Wolof: Uraanus
吴语: 天王星
მარგალური: ურანი (პლანეტა)
ייִדיש: אוראנוס
Yorùbá: Úránù
中文: 天王星
文言: 天王星
Bân-lâm-gú: Thian-ông-chheⁿ
粵語: 天王星
isiZulu: UYurenasi