മോർട്ടിമർ വീലർ

Sir Mortimer Wheeler
പ്രമാണം:Robert Mortimer Wheeler by Howard Coster.jpg
Mortimer Wheeler in 1956
ജനനംRobert Eric Mortimer Wheeler
10 September 1890
Glasgow, Scotland
മരണം1976 ജൂലൈ 22(1976-07-22) (പ്രായം 85)
Leatherhead, Surrey, England
ദേശീയതBritish
മേഖലകൾArchaeology
ബിരുദംUniversity College London
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്Augustus Pitt-Rivers
ജീവിത പങ്കാളിTessa Wheeler (m.1914–36)
Mavis de Vere Cole (m.1939–42) Margaret Collingridge Wheeler (m.1945–76)

ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായിരുന്നു മോർട്ടിമർ വീലർ (സർ റോബർട്ട് എറിക് മോർട്ടിമർ വീലർ - ജ:10 സെപ്റ്റം: 1890 – 22 ജൂലൈ 1976) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 1944 മുതൽ 1948 വരെയുള്ള മേധാവിയുമായിരുന്നു വീലർ[1]. പുരാവസ്തുശാസ്ത്രത്തിൽ ഇരുപത്തിനാല് പുസ്തകങ്ങളോളം രചിച്ച വീലർ ലണ്ടൻ മ്യൂസിയത്തിന്റെ കാര്യനിർവ്വാഹകനായും ചുമതല വഹിച്ചിട്ടുണ്ട്.


പുറംകണ്ണികൾ

  • അവലംബം

അവലംബം

  1. Hawkes 1982, p. 245
Other Languages