മേയ് 21


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 21 വർഷത്തിലെ 141(അധിവർഷത്തിൽ 142)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 878 - സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി.
  • 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
  • 1502 - പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി.
  • 1851 - ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി.
  • 1881 - ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി.
  • 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
  • 1904 - അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു.
  • 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
  • 1991 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
Other Languages
Аҧсшәа: Лаҵара 21
Afrikaans: 21 Mei
Alemannisch: 21. Mai
አማርኛ: 21 May
aragonés: 21 de mayo
العربية: 21 مايو
مصرى: 21 مايو
asturianu: 21 de mayu
авар: 21 Май
azərbaycanca: 21 may
башҡортса: 21 май
žemaitėška: Gegožė 21
Bikol Central: Mayo 21
беларуская: 21 мая
беларуская (тарашкевіца)‎: 21 траўня
български: 21 май
भोजपुरी: 21 मई
বাংলা: ২১ মে
বিষ্ণুপ্রিয়া মণিপুরী: মে ২১
brezhoneg: 21 Mae
bosanski: 21. maj
català: 21 de maig
Mìng-dĕ̤ng-ngṳ̄: 5 nguŏk 21 hô̤
нохчийн: 21 май
Cebuano: Mayo 21
کوردی: ٢١ی ئایار
čeština: 21. květen
kaszëbsczi: 21 maja
Чӑвашла: Çу, 21
Cymraeg: 21 Mai
dansk: 21. maj
Deutsch: 21. Mai
Zazaki: 21 Gulane
ދިވެހިބަސް: މެއި 21
Ελληνικά: 21 Μαΐου
emiliàn e rumagnòl: 21 ed maz
English: May 21
Esperanto: 21-a de majo
español: 21 de mayo
eesti: 21. mai
euskara: Maiatzaren 21
estremeñu: 21 mayu
فارسی: ۲۱ مه
føroyskt: 21. mai
français: 21 mai
arpetan: 21 mê
furlan: 21 di Mai
Frysk: 21 maaie
Gaeilge: 21 Bealtaine
贛語: 5月21號
Gàidhlig: 21 an Cèitean
galego: 21 de maio
Avañe'ẽ: 21 jasypo
ગુજરાતી: મે ૨૧
Gaelg: 21 Boaldyn
客家語/Hak-kâ-ngî: 5-ngie̍t 21-ngit
עברית: 21 במאי
हिन्दी: २१ मई
Fiji Hindi: 21 May
hrvatski: 21. svibnja
hornjoserbsce: 21. meje
Kreyòl ayisyen: 21 me
magyar: Május 21.
Հայերեն: Մայիսի 21
interlingua: 21 de maio
Bahasa Indonesia: 21 Mei
Interlingue: 21 may
Igbo: 21 Mee
Ilokano: Mayo 21
íslenska: 21. maí
italiano: 21 maggio
日本語: 5月21日
Basa Jawa: 21 Mèi
ქართული: 21 მაისი
Taqbaylit: 21 mayyu
қазақша: 21 мамыр
kalaallisut: Maaji 21
ಕನ್ನಡ: ಮೇ ೨೧
한국어: 5월 21일
къарачай-малкъар: 21 май
Ripoarisch: 21. Meij
Latina: 21 Maii
Lëtzebuergesch: 21. Mee
Limburgs: 21 mei
lumbaart: 21 05
lietuvių: Gegužės 21
latviešu: 21. maijs
मैथिली: २१ मई
Basa Banyumasan: 21 Mei
Malagasy: 21 Mey
олык марий: 21 ага
македонски: 21 мај
монгол: 5 сарын 21
मराठी: मे २१
Bahasa Melayu: 21 Mei
မြန်မာဘာသာ: ၂၁ မေ
Napulitano: 21 'e majo
Plattdüütsch: 21. Mai
Nedersaksies: 21 meie
नेपाली: २१ मे
नेपाल भाषा: मे २१
Nederlands: 21 mei
norsk nynorsk: 21. mai
norsk: 21. mai
Nouormand: 21 Mai
Sesotho sa Leboa: Mopitlo 21
occitan: 21 de mai
Livvinkarjala: 21. oraskuudu
ଓଡ଼ିଆ: ୨୧ ମଇ
Ирон: 21 майы
ਪੰਜਾਬੀ: ੨੧ ਮਈ
Kapampangan: Mayu 21
polski: 21 maja
پنجابی: 21 مئی
پښتو: 21 مې
português: 21 de maio
română: 21 mai
armãneashti: 21 Mai
русский: 21 мая
русиньскый: 21. май
संस्कृतम्: २१ मई
саха тыла: Ыам ыйын 21
sicilianu: 21 di maiu
Scots: 21 Mey
davvisámegiella: Miessemánu 21.
srpskohrvatski / српскохрватски: 21. 5.
සිංහල: මැයි 21
Simple English: May 21
slovenčina: 21. máj
slovenščina: 21. maj
shqip: 21 Maj
српски / srpski: 21. мај
Basa Sunda: 21 Méi
svenska: 21 maj
Kiswahili: 21 Mei
ślůnski: 21 moja
தமிழ்: மே 21
తెలుగు: మే 21
тоҷикӣ: 21 май
Türkmençe: 21 maý
Tagalog: Mayo 21
Türkçe: 21 Mayıs
татарча/tatarça: 21 май
українська: 21 травня
اردو: 21 مئی
oʻzbekcha/ўзбекча: 21-may
vèneto: 21 de majo
Tiếng Việt: 21 tháng 5
West-Vlams: 21 meie
Volapük: Mayul 21
walon: 21 di may
Winaray: Mayo 21
хальмг: Хөн сарин 21
მარგალური: 21 მესი
ייִדיש: 21סטן מיי
Yorùbá: 21 May
Zeêuws: 21 meie
中文: 5月21日
Bân-lâm-gú: 5 goe̍h 21 ji̍t
粵語: 5月21號