മേടം (നക്ഷത്രരാശി)

മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക.മേടം (വിവക്ഷകൾ)
മേടം (Aries)
മേടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്:Ari
Genitive:Arietis
ഖഗോളരേഖാംശം:3 h
അവനമനം:+20°
വിസ്തീർണ്ണം:441 ചതുരശ്ര ഡിഗ്രി.
 (39-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3, 10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
67
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ:2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ari (ഹമാൽ)
 (2.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Teegarden's Star
 (12.6? പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:0
ഉൽക്കവൃഷ്ടികൾ :May Arietids

Autumn Arietids
Delta Arietids
Epsilon Arietids
Daytime-Arietids
Aries-Triangulids

സമീപമുള്ള
നക്ഷത്രരാശികൾ:
വരാസവസ് (Perseus)

ത്രിഭുജം (Triangulum)
മീനം (Pisces)
Cetus
ഇടവം (Taurus)

അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തിൽ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. ഇത് രാശിചക്രത്തിൽ ഉൾപ്പെടുന്ന രാശിയായതിനാൽ സൂര്യൻ മലയാളമാസം മേടത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. പടിഞ്ഞാറു ഭാഗത്ത് മീനം (നക്ഷത്രരാശി)യും കിഴക്കു ഭാഗത്ത് ഇടവം (നക്ഷത്രരാശി)യും കാണാം. ആട് എന്നർത്ഥം വരുന്ന മേഷം എന്ന സംസ്കൃത വാക്കിൽ നിന്നാണ് മേടം പേരുണ്ടായത്. ഏറിസ് എന്ന ലാറ്റിൻ വാക്കിനും ആട് എന്നു തന്നെയാണ് അർത്ഥം. Aries.svg ആണ് ഇതിന്റെ ചിഹ്നം. ആടിന്റെ രണ്ട് കൊമ്പുകളെയാണത്രെ ഇത് സൂചിപ്പിക്കുന്നത്.NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളടങ്ങിയ രാശിപ്പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക രാശിപ്പട്ടികയിലും മേടം രാശി ഉൾപ്പെടുന്നു. വലിപ്പത്തെ അടിസ്ഥാനമാക്കിയാൽ 441 ചതുരശ്ര ഡിഗ്രി വിസ്താരമുള്ള മേടം 39ാം സ്ഥാനത്താണ് വരുന്നത്.

Other Languages
aragonés: Aries
العربية: الحمل (كوكبة)
asturianu: Aries
azərbaycanca: Qoç (bürc)
башҡортса: Ҡуҙы (йондоҙлоҡ)
беларуская: Авен (сузор’е)
беларуская (тарашкевіца)‎: Баран (сузор’е)
български: Овен (съзвездие)
brezhoneg: Tourz (steredeg)
català: Àries
Mìng-dĕ̤ng-ngṳ̄: Băh-iòng-cô̤
corsu: Arghjetu
dansk: Vædderen
Gaeilge: An Reithe
galego: Aries
客家語/Hak-kâ-ngî: Pha̍k-yòng-chho
Bahasa Indonesia: Aries (perbintangan)
日本語: おひつじ座
Basa Jawa: Aries
한국어: 양자리
Lëtzebuergesch: Aries (Stärebild)
македонски: Овен (соѕвездие)
Bahasa Melayu: Biri-biri (buruj)
မြန်မာဘာသာ: မဿိ နက္ခတာရာ
مازِرونی: وره (فلکی صورت)
Nederlands: Ram (sterrenbeeld)
norsk nynorsk: Vêren
norsk: Væren
português: Aries
srpskohrvatski / српскохрватски: Ovan (zviježđe)
Simple English: Aries (constellation)
slovenčina: Baran (súhvezdie)
slovenščina: Oven (ozvezdje)
српски / srpski: Ован (сазвежђе)
татарча/tatarça: Хәмәл йолдызлыгы
українська: Овен (сузір'я)
oʻzbekcha/ўзбекча: Hamal
中文: 白羊座
Bân-lâm-gú: Bó͘-iûⁿ-chō
粵語: 白羊座