മീറ്റർ
English: Metre

മീറ്റർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീറ്റർ (വിവക്ഷകൾ) എന്ന താൾ കാണുക.മീറ്റർ (വിവക്ഷകൾ)
1 മീറ്റർ =
SI units
1.0000 m100.00 cm
US customary / Imperial units
3.2808 ft39.370 in

നീളത്തിന്റെ ഒരു അളവാണ് മീറ്റർ. മെട്രിക് സമ്പ്രദായത്തിലും ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങൾക്കും ശാസ്ത്രീയ ആവശ്യങ്ങൾക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയിൽനിന്ന് പാരീസിലൂടെ ഉത്തരധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ ​110,000,000 ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് ഫ്രെഞ്ച് അക്കാഡമി ഓഫ് സയൻസസ് ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്. സെക്കന്റിന്റെ ​1299,792,458 സമയംകൊണ്ട് പ്രകാശം പൂർണ ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരത്തെയാണ് ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ് ഇപ്പോൾ ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്.

മീറ്ററിന്റെ പ്രതീകം m ആണ് (കാപിറ്റൽ M ഒരിക്കലും ഉപയോഗിക്കാറില്ല). മീറ്ററിന്റെ ഗുണിതങ്ങൾ അതിനോട് എസ്ഐ പദമൂലം ചേർത്തുകൊണ്ടാണ് സൂചിപ്പിക്കാറ്. കിലോമീറ്റർ (1000 മീറ്റർ) and സെന്റീമീറ്റർ (​1100 മീറ്റർ) എന്നിവ ഉദാഹരണം.


metre-ന്റെ SI ഗുണിതങ്ങൾ (m)

Submultiplesഗുണിതങ്ങൾ
മൂല്യംപ്രതീകംപേര്മൂല്യംപ്രതീകംപേര്
10–1 mdmഡെസിമീറ്റർ101 mdamഡെക്കാമീറ്റർ
10–2 mcmസെന്റീമീറ്റർ102 mhmഹെക്റ്റോമീറ്റർ
10–3 mmmമില്ലീമീറ്റർ103 mkmകിലോമീറ്റർ
10–6 mµmമൈക്രോമീറ്റർ106 mMmമെഗാമീറ്റർ
10–9 mnmനാനോമീറ്റർ109 mGmജിഗാമീറ്റർ
10–12 mpmപൈക്കോമീറ്റർ1012 mTmterametre
10–15 mfmഫെംറ്റോമീറ്റർ1015 mPmpetametre
10–18 mamattometre1018 mEmexametre
10–21 mzmzeptometre1021 mZmzettametre
10–24 mymyoctometre1024 mYmyottametre
Other Languages
Afrikaans: Meter
Alemannisch: Meter
አማርኛ: ሜትር
aragonés: Metro
العربية: متر
مصرى: متر
অসমীয়া: মিটাৰ
asturianu: Metru
авар: Метр
azərbaycanca: Metr
تۆرکجه: متر
башҡортса: Метр
žemaitėška: Metros
беларуская: Метр
беларуская (тарашкевіца)‎: Мэтар
български: Метър
भोजपुरी: मीटर
Bahasa Banjar: Meter
বাংলা: মিটার
བོད་ཡིག: སྨི།
বিষ্ণুপ্রিয়া মণিপুরী: মিটার
brezhoneg: Metr
bosanski: Metar
català: Metre
Mìng-dĕ̤ng-ngṳ̄: Gŭng-chióh
нохчийн: Метр
کوردی: مەتر
čeština: Metr
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Мєтро
Чӑвашла: Метр
Cymraeg: Metr
dansk: Meter
Deutsch: Meter
ދިވެހިބަސް: މީޓަރު
Ελληνικά: Μέτρο
emiliàn e rumagnòl: Meter
English: Metre
Esperanto: Metro
español: Metro
eesti: Meeter
euskara: Metro
فارسی: متر
suomi: Metri
français: Mètre
Nordfriisk: Meeter
furlan: Metri
Frysk: Meter
Gaeilge: Méadar
贛語:
Gàidhlig: Meatair
galego: Metro
Avañe'ẽ: Temira'ãha
ગુજરાતી: મીટર
客家語/Hak-kâ-ngî: Kûng-chhak
עברית: מטר
हिन्दी: मीटर
Fiji Hindi: Metre
hrvatski: Metar
hornjoserbsce: Meter
Kreyòl ayisyen: Mèt (mezi)
magyar: Méter
հայերեն: Մետր
interlingua: Metro
Bahasa Indonesia: Meter
Ilokano: Metro
Ido: Metro
íslenska: Metri
italiano: Metro
日本語: メートル
Patois: Miita
la .lojban.: mitre
Jawa: Mèter
ქართული: მეტრი
Qaraqalpaqsha: Metr
қазақша: Метр
ಕನ್ನಡ: ಮೀಟರ್
한국어: 미터
къарачай-малкъар: Метр
Ripoarisch: Läng
kurdî: Metre
Кыргызча: Метр
Latina: Metrum
Lëtzebuergesch: Meter
лезги: Метр
Limburgs: Meter
lumbaart: Meter
lingála: Mɛtɛlɛ
ລາວ: ແມັດ
lietuvių: Metras
latviešu: Metrs
Malagasy: Metatra
Baso Minangkabau: Meter
македонски: Метар
монгол: Метр
मराठी: मीटर
Bahasa Melayu: Meter
Malti: Metru
မြန်မာဘာသာ: မီတာ
Nāhuatl: Huehcan
Plattdüütsch: Meter
नेपाली: मिटर
नेपाल भाषा: मितर
Nederlands: Meter
norsk nynorsk: Meter
norsk: Meter
Nouormand: Mète
occitan: Mètre
Ирон: Метр
ਪੰਜਾਬੀ: ਮੀਟਰ
polski: Metr
Piemontèis: Méter
پنجابی: میٹر
português: Metro
Runa Simi: Mitru
română: Metru
tarandíne: Metre
русский: Метр
русиньскый: Метер
саха тыла: Миэтэрэ
sardu: Metre
sicilianu: Metru
Scots: Metre
davvisámegiella: Mehter
srpskohrvatski / српскохрватски: Metar
Simple English: Metre
slovenčina: Meter
slovenščina: Meter
Soomaaliga: Mitir
shqip: Metri
српски / srpski: Метар
Basa Sunda: Méter
svenska: Meter
Kiswahili: Mita
ślůnski: Myjter
தமிழ்: மீட்டர்
తెలుగు: మీటరు
тоҷикӣ: Метр
ไทย: เมตร
Tagalog: Metro
Türkçe: Metre
татарча/tatarça: Метр
українська: Метр
اردو: میٹر
oʻzbekcha/ўзбекча: Metr
vèneto: Metro
Tiếng Việt: Mét
Winaray: Metro
吴语: 米 (单位)
მარგალური: მეტრა
ייִדיש: מעטער
Yorùbá: Mítà
中文: 米 (单位)
文言: 公尺
Bân-lâm-gú: Kong-chhioh
粵語: 米 (長度)