മിലാൻ കുന്ദേര
English: Milan Kundera

മിലാൻ കുന്ദേര
Milan Kundera redux.jpg
ജനനം (1929-04-01) ഏപ്രിൽ 1, 1929 (പ്രായം 90 വയസ്സ്)
ചെക്കോസ്ലാവാക്യ
ദേശീയതചെക്ക്
പൗരത്വംഫ്രെഞ്ച്
പഠിച്ച സ്ഥാപനങ്ങൾCharles University, Prague; Academy of Performing Arts in Prague
തൊഴിൽNovelist[1]
Notable workThe Joke (Žert) (1967), The Book of Laughter and Forgetting (1979), The Unbearable Lightness of Being (1984)
മാതാപിതാക്കൾLudvík Kundera (1891–1971), father
ബന്ധുക്കൾLudvík Kundera (cousin)
പുരസ്കാര(ങ്ങൾ)Jerusalem Prize (1985), The Austrian State Prize for European Literature (1987), Herder Prize (2000), Czech State Literature Prize (2007)

ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ. 1975 മുതൽ ഫ്രാൻസിൽ വസിക്കുന്നു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

  • അവലംബം

അവലംബം

  1. Oppenheim, Lois (1989). "An Interview with Milan Kundera". ശേഖരിച്ചത് 2008-11-10. "Until I was thirty I wrote many things: music, above all, but also poetry and even a play. I was working in many different directions—looking for my voice, my style and myself… I became a prose writer, a novelist, and I am nothing else. Since then, my aesthetic has known no transformations; it evolves, to use your word, linearly."
Other Languages
aragonés: Milan Kundera
azərbaycanca: Milan Kundera
беларуская: Мілан Кундзера
беларуская (тарашкевіца)‎: Мілан Кундэра
български: Милан Кундера
bosanski: Milan Kundera
català: Milan Kundera
Mìng-dĕ̤ng-ngṳ̄: Milan Kundera
čeština: Milan Kundera
Deutsch: Milan Kundera
Ελληνικά: Μίλαν Κούντερα
English: Milan Kundera
Esperanto: Milan Kundera
español: Milan Kundera
euskara: Milan Kundera
français: Milan Kundera
Gaeilge: Milan Kundera
hrvatski: Milan Kundera
Արեւմտահայերէն: Միլան Գունտերա
Bahasa Indonesia: Milan Kundera
íslenska: Milan Kundera
italiano: Milan Kundera
한국어: 밀란 쿤데라
Кыргызча: Милан Кундера
Limburgs: Milan Kundera
lietuvių: Milan Kundera
latviešu: Milans Kundera
македонски: Милан Кундера
مازِرونی: میلان کوندرا
Nederlands: Milan Kundera
occitan: Milan Kundera
Piemontèis: Milan Kundera
português: Milan Kundera
română: Milan Kundera
srpskohrvatski / српскохрватски: Milan Kundera
Simple English: Milan Kundera
slovenčina: Milan Kundera
slovenščina: Milan Kundera
српски / srpski: Милан Кундера
svenska: Milan Kundera
Tagalog: Milan Kundera
Türkçe: Milan Kundera
українська: Мілан Кундера
Tiếng Việt: Milan Kundera
Volapük: Milan Kundera