മിഖായേൽ ഗോർബച്ചേവ്

മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ്
Михаил Сергеевич Горбачёв
മിഖായേൽ ഗോർബച്ചേവ്


President of the Soviet Union
പദവിയിൽ
1990 മാർച്ച് 15 – 1991 ഡിസംബർ 25
വൈസ് പ്രസിഡന്റ്  Gennady Yanayev
പ്രധാനമന്ത്രിNikolai Ryzhkov
Valentin Pavlov
Ivan Silayev
മുൻഗാമി(Position title Chairman of Supreme Soviet created)
Konstantin Chernenko
പിൻഗാമിPost abolished
Boris Yeltsin as President of the Russian Federation - international successor of the USSR

ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി, സോവിയറ്റ് യൂണിയൻ
പദവിയിൽ
1985 മാർച്ച് 11 – 1991 ആഗസ്ത് 24
മുൻഗാമിചെർണങ്കോ
പിൻഗാമിVladimir Ivashko (Acting)

12 Chairman of the Presidium of the Supreme Soviet of the Soviet Union
പദവിയിൽ
1988 ഒക്ടോബർ 01 – 1990 മെയ് 25
പ്രധാനമന്ത്രിNikolai Tikhonov
Nikolai Ryzhkov
മുൻഗാമിAndrei Gromyko

Member of Politburo
പദവിയിൽ
1980 – 1991

ജനനം (1931-03-02) 2 മാർച്ച് 1931 (വയസ്സ് 87)
Stavropol, Russian SFSR, Soviet Union
രാഷ്ട്രീയകക്ഷിCommunist Party of the Soviet Union (1950–1991)
Social Democratic Party of Russia (2001–2004)
Union of Social Democrats (2007-present)
ജീവിതപങ്കാളിറൈസ ഗോർബച്ചേവ്[1] (d. 1999)
തൊഴിൽഅഭിഭാഷകൻ
മതംNone

മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (Russian: Михаи́л Серге́евич Горбачёв, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; born 2 മാർച്ച് 1931) ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു[2]. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്‌ ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.

  • അവലംബം

അവലംബം

  1. "അഭിമുഖം" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24. 
  2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 10. 



Other Languages
Alemannisch: Michail Gorbatschow
azərbaycanca: Mixail Qorbaçov
Bikol Central: Mikhail Gorbachev
беларуская (тарашкевіца)‎: Міхаіл Гарбачоў
български: Михаил Горбачов
Mìng-dĕ̤ng-ngṳ̄: Mikhail Gorbachev
客家語/Hak-kâ-ngî: Mikhail Gorbachev
Bahasa Indonesia: Mikhail Gorbachev
Lingua Franca Nova: Mihail Gorbatxov
لۊری شومالی: میخائیل گوٙرباچوف
македонски: Михаил Горбачов
Bahasa Melayu: Mikhail Gorbachev
Nederlands: Michail Gorbatsjov
norsk nynorsk: Mikhail Gorbatsjov
português: Mikhail Gorbachev
srpskohrvatski / српскохрватски: Mihail Gorbačov
Simple English: Mikhail Gorbachev
српски / srpski: Михаил Горбачов
татарча/tatarça: Михаил Горбачёв
oʻzbekcha/ўзбекча: Mixail Gorbachyov
Bân-lâm-gú: Mikhail Gorbachyov
粵語: 戈巴卓夫