ഭംഗര (സംഗീതം)

ഭംഗര
Stylistic originsപരമ്പരാഗത പഞ്ചാബ്
Cultural originsഭാരതം
Typical instrumentsവോക്കൽ, തബല, ഡ്രം സെറ്റ്, തുമ്പി, ദോൾ, സാരംഗി, ഹാർമോണിയം, acoustic guitar, electric guitar, bass, sitar, violin, dhadd, daf, dholki.
Derivative formsBhangra dance

പഞ്ചാബി സംസ്കാരവുമായി ബന്ധപ്പെട്ട് വളരെ ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഒരു സംഗീതമാണ് ഭംഗര(പഞ്ചാബി: ਭੰਗੜਾ (Gurmukhi); [pə̀ŋɡɽaː] ). നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ച ഈ സംഗീതം ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുത്തത് ഇന്ത്യയിലും പാകിസ്താനിലുമായുള്ള പഞ്ചാബ് പ്രദേശത്തുള്ള പഞ്ചാബി സമൂഹമാണ്.

  • സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ

സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ

ഭംഗരയ്ക്ക് പഞ്ചാബി വാദ്യോപകരണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭംഗരയിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന ഉപകരണം ഡ്രം സെറ്റാണ്. തുമ്പി, ദോൾ, സാരംഗി, ഹാർമോണിയം മുതലായവയാണ് മറ്റ് പ്രധാന ഉപകരണങ്ങൾ.

Other Languages
العربية: بانغرا
català: Bhangra
Deutsch: Bhangra
español: Bhangra
suomi: Bhangra
français: Bhangra
עברית: באנגרה
हिन्दी: भांगड़ा
italiano: Bhangra
日本語: バングラ
Nederlands: Bhangra (muziek)
ਪੰਜਾਬੀ: ਭੰਗੜਾ (ਨਾਚ)
polski: Bhangra
پنجابی: پنگڑا
português: Bhangra
Simple English: Bhangra
svenska: Bhangra
اردو: بھنگڑا
中文: 巴恩格拉