ഫിലിപ്പീൻസ്
English: Philippines

റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പീൻസ്

Repúbliká ng̃ Pilipinas
Flag of ദ ഫിലിപ്പീൻസ്
Flag
Coat of arms
Motto: Maka-Diyos, Makatao, Makakalikasan, at Makabansa
(English: "For God, People, Nature and Country")
Anthem: Lupang Hinirang
"Chosen Land"
Location of ദ ഫിലിപ്പീൻസ്
തലസ്ഥാനംManila
വലിയ നഗരംQuezon City
ഔദ്യോഗിക  ഭാഷഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും
Recognised പ്രാദേശിക ഭാഷകൾBikol, Cebuano, Ilocano, Hiligaynon, Kapampangan, Pangasinan, Tagalog, Waray-Waray[1]
Demonym(s)Filipino, Pinoy
GovernmentUnitary presidential constitutional republic
• President
Rodrigo Duterte
• Vice President
Leni Robredo
Independence 
• Established
March 16 1521
• Declared
June 12 1898
• Self-government
March 24 1934
• Independence recognized
July 4 1946
• Current constitution
February 2 1987
Area
• Total
300,000 കി.m2 (120,000 sq mi)[2] (72nd)
• Water (%)
0.61%[2]
Population
• 2008 estimate
90.5 million[3] (12th)
• 2007 census
88,574,614 [4]
• സാന്ദ്രത
295/km2 (764.0/sq mi) (32nd)
ജിഡിപി (PPP)2006 estimate
• Total
$466.632 billion [5] (25th)
• Per capita
$5,365.287[5] (99th)
GDP (nominal)2006 estimate
• Total
$117.562 billion[5] (47th)
• Per capita
$1,351.718[5] (117th)
Gini (2003)44.5[2]
Error: Invalid Gini value
HDI (2007/2008)Increase 0.771[6]
Error: Invalid HDI value · 90th
CurrencyPeso (Filipino: piso PhilippinePeso.svg) (PHP)
സമയമേഖലUTC+8 (PST)
Calling code63
Internet TLD.ph
  1. Spanish and Arabic are promoted on a voluntary and optional basis.
  2. Rankings above were taken from associated Wikipedia pages as of December, 2007, and may be based on data or data sources other than those appearing here.

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീൻസ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാ‍മം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീൻസ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യനായ പോർച്ചുഗീസ് നാവികൻ ഫെർഡിനൻസ് മഗല്ലൻ തന്റെ മഹാ യാത്ര പൂർത്തിയാക്കും മുമ്പ് ജീവൻ വെടിഞ്ഞത് ഫിലിപ്പിൻസിൽ വച്ചാണ്'. ആ മരണവും യാത്രയും ഫിലിപ്പിൻസിനെ നാലു നൂറ്റാണ്ടു നീണ്ട കോളനി വാഴ്ച്ചക്ക് കാരണമായിത്തീർന്നു. ആ അധിനിവേശമാണ് ഫിലീപ്പിൻസിനെ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ഭൂരിപക്ഷ രാജ്യവും പാശ്ചാത്യ വൽ കൃതരാജ്യവുമാക്കിയത്. പോർച്ചുഗൽക്കാരനായ മഗല്ലൻ സ്പെയിൻ രാജാവിനു വേണ്ടിയാണ് ആ യാത്ര നടത്തിയത്.അങ്ങനെ ഫിലിപ്പിൻസ് സ്പെയിന്റെ കോളനിയായി .മൂന്നര നൂറ്റാണ്ടിനു ശേഷം സ്പെയിൻ ഒഴിവായപ്പോൾ അമേരിക്കയുടെ കീഴിയായി. സ്പാനീഷ് രാജാവായ ഫിലിപ്പ് രണ്ടാമന്റെ പേര് രാജ്യത്തിന്റെ പേരായി മാറുകയും ചെയ്തു. വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യൻ സംസ്കാരങ്ങളും സ്പെയിൻ, ലാറ്റിൻ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനവും ഫിലിപ്പീൻസ് പ്രദർശിപ്പിക്കുന്നു.

ഫിലിപ്പിനോകൾ പ്രധാനമായും ആസ്ത്രൊനേഷ്യൻ തായ്‌വഴിയിൽ ഉള്ളവരാണ്. ചില ഫിലിപ്പിനോകൾ സ്പാനിഷ്, ചൈനീസ്, അറബ് തായ്‌വഴികളിൽ നിന്നാണ്. [7]

മുൻപ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിൻ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്. [8]

Other Languages
Acèh: Filipina
Afrikaans: Filippyne
Alemannisch: Philippinen
አማርኛ: ፊሊፒንስ
aragonés: Filipinas
Ænglisc: Filippinīega
العربية: الفلبين
ܐܪܡܝܐ: ܦܝܠܝܦܝܢܝܐ
অসমীয়া: ফিলিপাইন
asturianu: Filipines
azərbaycanca: Filippin
تۆرکجه: فیلیپین
башҡортса: Филиппин
Bali: Filipina
Boarisch: Philippinen
žemaitėška: Fėlėpinā
Bikol Central: Filipinas
беларуская: Філіпіны
беларуская (тарашкевіца)‎: Філіпіны
български: Филипини
भोजपुरी: फिलिपींस
Banjar: Pilipina
বাংলা: ফিলিপাইন
བོད་ཡིག: ཧྥི་ལི་པིན།
বিষ্ণুপ্রিয়া মণিপুরী: ফিলিপাইন
brezhoneg: Filipinez
bosanski: Filipini
ᨅᨔ ᨕᨘᨁᨗ: Filipina
буряад: Филиппина
català: Filipines
Chavacano de Zamboanga: Filipinas
Mìng-dĕ̤ng-ngṳ̄: Hĭ-lĭ-pĭng
нохчийн: Филиппинаш
Cebuano: Pilipinas
Chamoru: Filipinas
کوردی: فلیپین
corsu: Filippine
qırımtatarca: Filippinler
čeština: Filipíny
kaszëbsczi: Filipinë
Чӑвашла: Филиппинсем
Cymraeg: Y Philipinau
Deutsch: Philippinen
Zazaki: Fılipin
dolnoserbski: Filipiny
डोटेली: फिलिपिन्स
ދިވެހިބަސް: ފިލިޕީންސް
Ελληνικά: Φιλιππίνες
English: Philippines
Esperanto: Filipinoj
español: Filipinas
eesti: Filipiinid
euskara: Filipinak
estremeñu: Hilipinas
فارسی: فیلیپین
Võro: Filipiiniq
føroyskt: Filipsoyggjar
français: Philippines
arpetan: Felipines
Nordfriisk: Filipiinen
Frysk: Filipinen
Gagauz: Filippinner
贛語: 菲律賓
kriyòl gwiyannen: Filipin
galego: Filipinas
Avañe'ẽ: Filipina
गोंयची कोंकणी / Gõychi Konknni: फिलीपिन्स
Bahasa Hulontalo: Pilipina
ગુજરાતી: ફીલીપાઈન્સ
Hausa: Filipin
客家語/Hak-kâ-ngî: Fî-li̍t-pîn
हिन्दी: फ़िलीपीन्स
Fiji Hindi: Philippines
hrvatski: Filipini
hornjoserbsce: Filipiny
Kreyòl ayisyen: Filipin
հայերեն: Ֆիլիպիններ
interlingua: Philippinas
Bahasa Indonesia: Filipina
Interlingue: Filipines
Iñupiak: Philippines
Ilokano: Filipinas
íslenska: Filippseyjar
italiano: Filippine
日本語: フィリピン
Patois: Filipiinz
la .lojban.: pilipinas
Jawa: Pilipina
ქართული: ფილიპინები
Qaraqalpaqsha: Filippin
Taqbaylit: Filippin
Адыгэбзэ: Филипинхэр
Kabɩyɛ: Filipini
Gĩkũyũ: Philippines
қазақша: Филиппиндер
kalaallisut: Philippines
ភាសាខ្មែរ: ហ្វីលីពីន
한국어: 필리핀
къарачай-малкъар: Филиппинле
kurdî: Filîpîn
kernowek: Filipinys
Кыргызча: Филиппин
Latina: Philippinae
Lëtzebuergesch: Philippinnen
Lingua Franca Nova: Pilipinas
Limburgs: Filipiene
Ligure: Filippinn-e
lumbaart: Filipinn
lingála: Filípino
لۊری شومالی: فیلٛیپین
lietuvių: Filipinai
latviešu: Filipīnas
मैथिली: फिलिपिन्स
Basa Banyumasan: Filipina
Malagasy: Filipina
олык марий: Филиппин-влак
Minangkabau: Filipina
македонски: Филипини
монгол: Филиппин
кырык мары: Филиппинвлӓ
Bahasa Melayu: Filipina
Mirandés: Filipinas
مازِرونی: فیلیپین
Dorerin Naoero: Eben Piripin
Nāhuatl: Filipinas
Plattdüütsch: Philippinen
नेपाली: फिलिपिन्स
नेपाल भाषा: फिलिपिन्स
Nederlands: Filipijnen
norsk nynorsk: Filippinane
Novial: Filipines
Diné bizaad: Kéyah Dańlíinii
occitan: Filipinas
Livvinkarjala: Filippinat
Oromoo: Filiippiinsi
ਪੰਜਾਬੀ: ਫਿਲੀਪੀਨਜ਼
Pangasinan: Filipinas
Kapampangan: Filipinas
Papiamentu: Filipinas
Picard: Pilipines
Norfuk / Pitkern: Felapiins
polski: Filipiny
Piemontèis: Filipin-e
پنجابی: فلپائن
پښتو: فلیپین
português: Filipinas
Runa Simi: Philipinakuna
Kirundi: Filipine
română: Filipine
armãneashti: Filipinji
русский: Филиппины
русиньскый: Філіпіны
Kinyarwanda: Filipine
संस्कृतम्: कलिङ्गद्वीपः
саха тыла: Пилипиин
ᱥᱟᱱᱛᱟᱲᱤ: ᱯᱷᱤᱞᱤᱯᱟᱭᱤᱱ
sardu: Filipinas
sicilianu: Filippini
davvisámegiella: Filippiinnat
Sängö: Filipîni
srpskohrvatski / српскохрватски: Filipini
සිංහල: පිලිපීනය
Simple English: Philippines
slovenčina: Filipíny
slovenščina: Filipini
Gagana Samoa: Filipaina
chiShona: Philippines
Soomaaliga: Filibiin
shqip: Filipinet
српски / srpski: Филипини
SiSwati: IFiliphayi
Sunda: Pilipina
svenska: Filippinerna
Kiswahili: Ufilipino
ślůnski: Filipiny
Sakizaya: Philippines
tetun: Filipinas
тоҷикӣ: Филиппин
Türkmençe: Filippinler
Tagalog: Pilipinas
Tok Pisin: Filipin
Türkçe: Filipinler
татарча/tatarça: Филипин
chiTumbuka: Philippines
удмурт: Филиппин
ئۇيغۇرچە / Uyghurche: فىلىپپىن
українська: Філіппіни
اردو: فلپائن
oʻzbekcha/ўзбекча: Filippin
vèneto: Filipine
vepsän kel’: Filippinad
Tiếng Việt: Philippines
West-Vlams: Filipynn
Volapük: Filipuäns
walon: Filipenes
Winaray: Pilipinas
Wolof: Filipiin
吴语: 菲律宾
მარგალური: ფილიპინეფი
ייִדיש: פיליפינען
Yorùbá: Filipínì
Vahcuengh: Feihlizbinh
Zeêuws: Filepijn’n
中文: 菲律宾
文言: 菲律賓
Bân-lâm-gú: Hui-li̍p-pin
粵語: 菲律賓