പ്രത്യയശാസ്ത്രം


ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളെയാണ് പ്രത്യയശാസ്ത്രം എന്ന് പറയുന്നത്. സാമാന്യജ്ഞാനപരമായി തത്ത്വശാസ്ത്ര ചായ്‌വോടെ ചിന്തിച്ചാൽ, പ്രത്യയശാസ്ത്രത്തെ അനേക വിഷയങ്ങളടങ്ങിയ ഒരു വീക്ഷണമായോ, അല്ലെങ്കിൽ, സമൂഹത്തിലെ ആധിപത്യവർഗ്ഗം, അംഗങ്ങൾക്കായി മുന്നോട്ടുവച്ച ആശയങ്ങളുടെ കൂട്ടമായോ കാണാം.

നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന ആശയങ്ങളോട് ആഖ്യാനപരമായ ചിന്താപ്രക്രിയയിലൂടെ കെട്ടുപാട് ഉറപ്പിക്കുന്നതിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുക എന്നത് പ്രത്യയശാസ്ത്രത്തിന്റെ പ്രഥമ ലക്ഷ്യമാണ്.പൊതുവിഷയങ്ങളെ ബാധിക്കുന്ന വേർതിരിച്ചെടുത്ത ചിന്താവ്യവസ്തയായതിനാൽ, പ്രത്യയശാസ്ത്രങ്ങൾ രാഷ്ട്രതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ, ഓരോ രാ‍ഷ്ട്രതന്ത്രവും, ഒരു പ്രത്യയശാസ്ത്രത്തെ പിന്തുടരുകയും, ഇതിലൂടെ സമൂഹം കാര്യങ്ങൾ കാണുകയും ചെയ്യുന്നു.

Other Languages
Afrikaans: Ideologie
Alemannisch: Ideologie
aragonés: Ideolochía
العربية: أيديولوجيا
asturianu: Ideoloxía
azərbaycanca: İdeologiya
تۆرکجه: ایدئولوژی
башҡортса: Идеология
žemaitėška: Ideuoluogėjė
беларуская: Ідэалогія
беларуская (тарашкевіца)‎: Ідэалёгія
български: Идеология
বাংলা: ভাবাদর্শ
brezhoneg: Ideologiezh
bosanski: Ideologija
català: Ideologia
čeština: Ideologie
Cymraeg: Ideoleg
dansk: Ideologi
Deutsch: Ideologie
Zazaki: İdeolociy
Ελληνικά: Ιδεολογία
English: Ideology
Esperanto: Ideologio
español: Ideología
eesti: Ideoloogia
euskara: Ideologia
فارسی: ایدئولوژی
suomi: Ideologia
føroyskt: Hugmyndafrøði
français: Idéologie
Frysk: Ideology
galego: Ideoloxía
हिन्दी: विचारधारा
Fiji Hindi: Bichardhara
hrvatski: Ideologija
magyar: Ideológia
Bahasa Indonesia: Ideologi
Ilokano: Ideolohia
íslenska: Hugmyndafræði
italiano: Ideologia
Basa Jawa: Idhéologi
ქართული: იდეოლოგია
Qaraqalpaqsha: İdeologiya
қазақша: Идеология
한국어: 이념
къарачай-малкъар: Идеология
kurdî: Îdeolojî
Кыргызча: Идеология
Latina: Ideologia
Limburgs: Ideologie
lietuvių: Ideologija
latviešu: Ideoloģija
македонски: Идеологија
монгол: Идеологи
Bahasa Melayu: Ideologi
မြန်မာဘာသာ: ဒဿနဗေဒ
مازِرونی: ایدئولوژی
Nederlands: Ideologie
norsk nynorsk: Ideologi
norsk: Ideologi
occitan: Ideologia
ਪੰਜਾਬੀ: ਵਿਚਾਰਧਾਰਾ
polski: Ideologia
Piemontèis: Ideologìa
پنجابی: آئیڈیالوجی
português: Ideologia
română: Ideologie
русский: Идеология
русиньскый: Ідеолоґія
саха тыла: Идеология
Scots: Ideology
srpskohrvatski / српскохрватски: Ideologija
Simple English: Ideology
slovenčina: Ideológia
slovenščina: Ideologija
Soomaaliga: Aragti
shqip: Ideologjia
српски / srpski: Ideologija
svenska: Ideologi
Kiswahili: Itikadi
Türkmençe: Aňyýet
Tagalog: Ideolohiya
Türkçe: İdeoloji
татарча/tatarça: Идеология
ئۇيغۇرچە / Uyghurche: ئىدېئولوگىيە
українська: Ідеологія
اردو: خیالیت
oʻzbekcha/ўзбекча: Mafkura
Tiếng Việt: Ý thức hệ
Winaray: Idolohiya
吴语: 意識形態
ייִדיש: אידעאלאגיע
中文: 意識形態
文言: 意理
Bân-lâm-gú: Ì-sek hêng-thài
粵語: 意識形態