ന്യൂ ഹൊറൈസൺസ്

New Horizons
New Horizons Transparent.png
The New Horizons space probe
ദൗത്യത്തിന്റെ തരം Pluto flyby
ഓപ്പറേറ്റർ NASA
COSPAR ID 2006-001A
SATCAT № 28928
വെബ്സൈറ്റ് pluto.jhuapl.edu
www.nasa.gov
ദൗത്യദൈർഘ്യം Primary mission: 9.5 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ് APL · Southwest Research Institute
വിക്ഷേപണസമയത്തെ പിണ്ഡം 478 കിലോgrams (1,054 lb)
ഊർജ്ജം 228 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി ജനുവരി 19, 2006 (2006-01-19) 19:00 UTC
(12 വർഷങ്ങൾ and 3 ദിവസങ്ങൾ ago)
റോക്കറ്റ് Atlas V 551
വിക്ഷേപണത്തറ Cape Canaveral SLC-41
കരാറുകാർ International Launch Services
Flyby of Moon
Closest approach ജനുവരി 20, 2006 (2006-01-20) 04:00 UTC
(12 വർഷങ്ങൾ and 2 ദിവസങ്ങൾ ago)
Distance 189,916 കി.m (118,008 mi)
Flyby of (132524) APL (incidental)
Closest approach ജൂൺ 13, 2006 (2006-06-13) 04:05 UTC
(11 വർഷങ്ങൾ, 7 മാസങ്ങൾ and 9 ദിവസങ്ങൾ ago)
Distance 101,867 കി.m (63,297 mi)
Flyby of Jupiter (Gravity assist)
Closest approach ഫെബ്രുവരി 28, 2007 (2007-02-28) 05:43:40 UTC
(10 വർഷങ്ങൾ, 10 മാസങ്ങൾ and 25 ദിവസങ്ങൾ ago)
Distance 2,300,000 കി.m (1,400,000 mi)
Flyby of Pluto
Closest approach ജൂലൈ 14, 2015 (2015-07-14) 11:49:57 UTC
(2 വർഷങ്ങൾ, 6 മാസങ്ങൾ and 8 ദിവസങ്ങൾ ago)
Distance 12,500 കി.m (7,800 mi)
New Horizons - Logo2 big.png


പ്ലൂട്ടോ ഗ്രഹ പര്യവേക്ഷണം ലക്ഷ്യമാക്കി വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസൺസ്. 2006 ജനുവരി 19നാണ് ന്യൂ ഹൊറൈസൺസ്. ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും നീണ്ട യാത്രാ കാലയളവുള്ള ബഹിരാകാശ പേടകം, ഏറ്റവും വേഗത്തിൽ ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം എന്നീ റെക്കോർഡ്കൾ ന്യൂ ഹൊറൈസൺസ് അന്നേ സ്വന്തമാക്കിയിരുന്നു. വിക്ഷേപണ സമയത്ത് സെക്കന്റിൽ 16.26 കിലോമീറ്ററായിരുന്നു പേടകത്തിന്റെ സഞ്ചാര വേഗത. നീണ്ട ഒമ്പതര വർഷത്തെ യാത്രക്കുശേഷം 2015 ജൂലൈ 14ന് ഈ പേടകം പ്ലൂട്ടോക്ക് സമീപമെത്തി.

പ്ലൂട്ടോ ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും പറ്റി വ്യക്തമായി പഠനം നടത്തുക, കുയിപ്പർ ബെൽറ്റിലെ മറ്റു വസ്തുക്കളെ കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യമാണ്‌ ന്യൂ ഹൊറൈസൺസിനുള്ളത്. ഏഴു ശാസ്‌ത്രീയ ഉപകരണങ്ങൾ അടങ്ങിയതാണ് ന്യൂ ഹൊറൈസൺസ്. ആലിസ്, റാൽഫ്, ലോങ് റെയ്ഞ്ച് റെക്കണൈസൻസ് ഇമേജർ(ലോറി),, സ്വാപ്പ്, പെപ്സി, സ്റ്റ്യൂഡന്റ് ഡസ്റ്റ് കൗണ്ടർ എന്നീ പേരുകളാണ് ഉപകരണങ്ങൾക്ക്. [1] [2] [3] [4]

Other Languages
Afrikaans: New Horizons
Alemannisch: New Horizons
azərbaycanca: Yeni üfüqlər
беларуская: New Horizons
български: Нови хоризонти
brezhoneg: New Horizons
bosanski: New Horizons
català: New Horizons
čeština: New Horizons
Cymraeg: New Horizons
Deutsch: New Horizons
Ελληνικά: New Horizons
English: New Horizons
Esperanto: New Horizons
español: New Horizons
euskara: New Horizons
français: New Horizons
Gaeilge: New Horizons
galego: New Horizons
hrvatski: New Horizons
magyar: New Horizons
Bahasa Indonesia: New Horizons
italiano: New Horizons
Limburgs: New Horizons
lumbaart: New Horizons
lietuvių: New Horizons
latviešu: New Horizons
Bahasa Melayu: New Horizons
မြန်မာဘာသာ: New Horizons
Nederlands: New Horizons
norsk nynorsk: New Horizons
polski: New Horizons
português: New Horizons
română: New Horizons
sicilianu: New Horizons
srpskohrvatski / српскохрватски: New Horizons
Simple English: New Horizons
slovenčina: New Horizons
slovenščina: New Horizons
српски / srpski: Нови хоризонти
svenska: New Horizons
Türkçe: New Horizons
українська: New Horizons
oʻzbekcha/ўзбекча: New Horizons
Tiếng Việt: New Horizons
Yorùbá: New Horizons
中文: 新视野号
Bân-lâm-gú: New Horizons