നാഗസാക്കി

നാഗസാക്കി
長崎
കോർ നഗരം
長崎市 · നാഗസാക്കി നഗരം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
Flag of നാഗസാക്കി
Flag
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
രാജ്യംജപ്പാൻ
പ്രദേശംക്യൂഷു
പ്രിഫെക്ച്ചർനാഗസാക്കി പ്രിഫെക്ച്ചർ
ജില്ലN/A
Government
 • മേയർതോമിഹിഷ താവുഎ (2007-)
Area
 • Total406.35 കി.മീ.2(156.89 ച മൈ)
 • Land241.20 കി.മീ.2(93.13 ച മൈ)
 • Water165.15 കി.മീ.2(63.76 ച മൈ)
Population (ജനുവരി 1, 2009)
 • Total4,46,007
 • Density1,100/കി.മീ.2(3/ച മൈ)
Time zoneUTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം)
- മരംChinese tallow tree
- പുഷ്പംഹൈഡ്രാജ്ഞിയ
ഫോൺ നമ്പർ095-825-5151
Address2-22 സകുറ-മാച്ചി, നാഗസാക്കി-ഷി, നാഗസാക്കി-കെൻ
850-8685
Websitewww1.city.nagasaki.nagasaki.jp

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി (長崎市 Nagasaki-shi?) (About this sound listen ). പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.

Other Languages
Afrikaans: Nagasaki
Alemannisch: Nagasaki
አማርኛ: ናጋሳኪ
aragonés: Nagasaki
asturianu: Nagasaki
azərbaycanca: Naqasaki
تۆرکجه: ناکازاکی
беларуская: Нагасакі
български: Нагасаки
বাংলা: নাগাসাকি
brezhoneg: Nagasaki
bosanski: Nagasaki
català: Nagasaki
کوردی: ناگاساکی
čeština: Nagasaki
Cymraeg: Nagasaki
dansk: Nagasaki
Deutsch: Nagasaki
Ελληνικά: Ναγκασάκι
English: Nagasaki
Esperanto: Nagasako
español: Nagasaki
eesti: Nagasaki
euskara: Nagasaki
suomi: Nagasaki
føroyskt: Nagasaki
français: Nagasaki
Frysk: Nagasaky
Gaeilge: Nagasaki
galego: Nagasaki
客家語/Hak-kâ-ngî: Nagasaki-sṳ
עברית: נגסאקי
हिन्दी: नागासाकी
hrvatski: Nagasaki
magyar: Nagaszaki
հայերեն: Նագասակի
Bahasa Indonesia: Nagasaki
íslenska: Nagasaki
italiano: Nagasaki
日本語: 長崎市
Basa Jawa: Nagasaki
Taqbaylit: Nagasaki
қазақша: Нагасаки
한국어: 나가사키시
kurdî: Nagasaki
Кыргызча: Нагасаки
Latina: Nagasacum
lietuvių: Nagasakis
latviešu: Nagasaki
македонски: Нагасаки
मराठी: नागासाकी
Bahasa Melayu: Nagasaki
မြန်မာဘာသာ: နာဂါဆာကီမြို့
مازِرونی: ناگازاکی (شهر)
Plattdüütsch: Nagasaki
Nederlands: Nagasaki (stad)
norsk nynorsk: Nagasaki
norsk: Nagasaki
occitan: Nagasaki
ਪੰਜਾਬੀ: ਨਾਗਾਸਾਕੀ
polski: Nagasaki
Piemontèis: Nagasaki
پنجابی: ناگاساکی
Ποντιακά: Ναγκασάκι
português: Nagasaki
Runa Simi: Nagasaki
română: Nagasaki
русский: Нагасаки
Kinyarwanda: Nagasaki
саха тыла: Нагасаки
sicilianu: Nagasaki
Scots: Nagasaki
srpskohrvatski / српскохрватски: Nagasaki
සිංහල: නාගසාකි
Simple English: Nagasaki
slovenčina: Nagasaki (Nagasaki)
slovenščina: Nagasaki
shqip: Nagasaki
српски / srpski: Нагасаки
svenska: Nagasaki
Kiswahili: Nagasaki
ślůnski: Nagasaki
தமிழ்: நாகசாகி
тоҷикӣ: Нагасаки
Türkçe: Nagazaki
татарча/tatarça: Nagasaki
chiTumbuka: Nagasaki
ئۇيغۇرچە / Uyghurche: ناگاساكى
українська: Нагасакі
oʻzbekcha/ўзбекча: Nagasaki
Tiếng Việt: Nagasaki (thành phố)
Winaray: Nagasaki
吴语: 长崎市
中文: 长崎市
文言: 長崎市
Bân-lâm-gú: Nagasaki-chhī
粵語: 長崎市