നവംബർ 26

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 26 വർഷത്തിലെ 330-ാം ദിനമാണ്‌ (അധിവർഷത്തിൽ 331). വർഷത്തിൽ 35 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർ‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
  • 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻ‌ഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ്‌ അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു.
  • 1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി
  • 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി
  • 2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി.


Other Languages
Аҧсшәа: Абҵара 26
Afrikaans: 26 November
Alemannisch: 26. November
አማርኛ: 26 November
aragonés: 26 de noviembre
العربية: 26 نوفمبر
مصرى: 26 نوفمبر
অসমীয়া: ২৬ নৱেম্বৰ
asturianu: 26 de payares
авар: 26 Ноябр
azərbaycanca: 26 noyabr
تۆرکجه: ۲۶ نوْوامبر
башҡортса: 26 ноябрь
žemaitėška: Lapkristė 26
Bikol Central: Nobyembre 26
беларуская: 26 лістапада
беларуская (тарашкевіца)‎: 26 лістапада
български: 26 ноември
भोजपुरी: 26 नवंबर
Bahasa Banjar: 26 Nupimbir
বিষ্ণুপ্রিয়া মণিপুরী: নভেম্বর ২৬
brezhoneg: 26 Du
bosanski: 26. novembar
Mìng-dĕ̤ng-ngṳ̄: 11 nguŏk 26 hô̤
нохчийн: 26 ноябрь
Cebuano: Nobiyembre 26
čeština: 26. listopad
kaszëbsczi: 26 lëstopadnika
Чӑвашла: Чӳк, 26
Cymraeg: 26 Tachwedd
Deutsch: 26. November
ދިވެހިބަސް: ނޮވެމްބަރު 26
Ελληνικά: 26 Νοεμβρίου
emiliàn e rumagnòl: 26 ed nuvèmber
English: November 26
Esperanto: 26-a de novembro
español: 26 de noviembre
euskara: Azaroaren 26
estremeñu: 26 noviembri
فارسی: ۲۶ نوامبر
føroyskt: 26. november
français: 26 novembre
arpetan: 26 novembro
Gaeilge: 26 Samhain
Gagauz: 26 Kasım ay
贛語: 11月26號
Gàidhlig: 26 an t-Samhain
ગુજરાતી: નવેમ્બર ૨૬
客家語/Hak-kâ-ngî: 11-ngie̍t 26-ngit
עברית: 26 בנובמבר
हिन्दी: २६ नवम्बर
Fiji Hindi: 26 November
hrvatski: 26. studenog
hornjoserbsce: 26. nowembra
Kreyòl ayisyen: 26 novanm
magyar: November 26.
Հայերեն: Նոյեմբերի 26
interlingua: 26 de novembre
Bahasa Indonesia: 26 November
Ilokano: Nobiembre 26
íslenska: 26. nóvember
italiano: 26 novembre
日本語: 11月26日
Basa Jawa: 26 Novèmber
ქართული: 26 ნოემბერი
Taqbaylit: 26 wamber
қазақша: 26 қараша
kalaallisut: Novemberi 26
한국어: 11월 26일
къарачай-малкъар: 26 ноябрь
Ripoarisch: 26. Novemmber
Latina: 26 Novembris
Lëtzebuergesch: 26. November
лезги: 26 ноябрь
Limburgs: 26 november
lumbaart: 26 11
lietuvių: Lapkričio 26
latviešu: 26. novembris
मैथिली: २६ नवम्बर
Malagasy: 26 Novambra
олык марий: 26 кылме
македонски: 26 ноември
монгол: 11 сарын 26
Bahasa Melayu: 26 November
မြန်မာဘာသာ: ၂၆ နိုဝင်ဘာ
Napulitano: 26 'e nuvembre
Plattdüütsch: 26. November
Nedersaksies: 26 november
नेपाल भाषा: नोभेम्बर २६
Nederlands: 26 november
norsk nynorsk: 26. november
Nouormand: 26 Novembre
Sesotho sa Leboa: Dibatsela 26
Livvinkarjala: 26. kylmykuudu
Ирон: 26 ноябры
ਪੰਜਾਬੀ: 26 ਨਵੰਬਰ
Pangasinan: November 26
Kapampangan: Nobiembri 26
polski: 26 listopada
پنجابی: 26 نومبر
پښتو: 26 نومبر
português: 26 de novembro
română: 26 noiembrie
русский: 26 ноября
русиньскый: 26. новембер
संस्कृतम्: २६ नवम्बर
саха тыла: Сэтинньи 26
sicilianu: 26 di nuvèmmiru
davvisámegiella: Skábmamánu 26.
srpskohrvatski / српскохрватски: 26. 11.
Simple English: November 26
slovenčina: 26. november
slovenščina: 26. november
shqip: 26 Nëntor
српски / srpski: 26. новембар
Basa Sunda: 26 Nopémber
svenska: 26 november
Kiswahili: 26 Novemba
தமிழ்: நவம்பர் 26
తెలుగు: నవంబర్ 26
тоҷикӣ: 26 ноябр
Türkmençe: 26 noýabr
Tagalog: Nobyembre 26
Türkçe: 26 Kasım
Xitsonga: Hukuri 26
татарча/tatarça: 26 ноябрь
удмурт: 26 шуркынмон
українська: 26 листопада
اردو: 26 نومبر
oʻzbekcha/ўзбекча: 26-noyabr
Tiếng Việt: 26 tháng 11
West-Vlams: 26 november
Volapük: Novul 26
Winaray: Nobyembre 26
хальмг: Үкр сарин 26
მარგალური: 26 გერგობათუთა
Yorùbá: 26 November
中文: 11月26日
Bân-lâm-gú: 11 goe̍h 26 ji̍t
粵語: 11月26號