തമിഴ്

തമിഴ്
தமிழ் tamiḻ
Pronunciation[t̪əmɨɻ] (Listen)
Native toഇന്ത്യ, ശ്രീലങ്ക ,സിംഗപ്പൂർ എന്നിവിടങ്ങളിൽ ഔദ്യോഗിക ഭാഷയാണ്, മലേഷ്യ, മൗറീഷ്യസ്, റിയൂണിയൻ[1]
Native speakers
66 million native,[2][3] 77 million total[2]
Dravidian
 • Southern
  • Tamil-Kannada
   • Tamil-Kodagu
    • Tamil-Malayalam
     • തമിഴ്
Tamil script
Official status
Official language in
 ഇന്ത്യ,[4][5]
 ശ്രീലങ്ക,[6] and
 Singapore.[7]
Regulated byVarious academies and the Government of Tamil Nadu
Language codes
ta
tam
ISO 639-3tam
തമിഴ്

ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണു് തമിഴ് (தமிழ்) . ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്. [9]മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ഒരു ന്യൂന പക്ഷം ഉണ്ട്. 1996ലെ കണക്കനുസരിച്ച് ലോകത്താകെ 7.4 കോടി ആളുകൾ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 18-ആം സ്ഥാനമുണ്ട്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഇതൊരു അംഗീകൃത ഭാഷ ആണ്.

ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ് [അവലംബം ആവശ്യമാണ്]. തമിഴ് പ്രദർശിപ്പിക്കുന്ന കുലീനത്വവും പഴയ തമിഴിനു (ശെന്തമിഴ്) കൊടുത്തിരിക്കുന്ന പ്രത്യേക പദവി മൂലവും അതിലെ പദസമ്പത്തും ശൈലികളും സാഹിത്യവും ഒക്കെ ആധുനിക തമിഴ് സാഹിത്യത്തിൽ സമൃദ്ധിയായി ഉപയോഗിക്കുന്നു. ഇന്നു തമിഴ് മാദ്ധ്യമം ആയുള്ള വിദ്യാലയങ്ങളിൽ ശെന്തമിഴ് പഠനത്തിന്റെ ഭാഗമാണ്. തിരുക്കുറലിൽ നിന്നും ഒക്കെ ഉള്ള പദ്യ ശകലങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. പക്ഷെ ആധുനിക തമിഴ്, ശെന്തമിഴിൽ നിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആധുനിക തമിഴ് മാത്രം പഠിക്കുന്ന ഒരാൾക്ക് ശെന്തമിഴ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകൾ സംസ്കൃതത്തെ ഉപേക്ഷിക്കാൻ വയ്യാത്തതരത്തിൽ സുലഭമായിത്തന്നെ സംസ്കൃതത്തിൽ നിന്ന് കടം വാങ്ങിയതിനാൽ തനിയെ നിൽക്കാൻ കഴിയാതായിരിക്കുന്നു. എന്നാൽ പൂർണ്ണവികാസം പ്രാപിച്ച ദ്രാവിഡഭാഷയായ തമിഴിന് സംസ്കൃതത്തെ നിശ്ശേഷം മാറ്റിനിർത്താമെന്നു മാത്രമല്ല, ആവശ്യമെങ്കിൽ ഒറ്റക്കു നിൽക്കാനും, സംസ്കൃതസഹായമില്ലാതെ തഴച്ചു വളരാനും കഴിയും

—കാഡ്‌വെൽ

Other Languages
Afrikaans: Tamil
አማርኛ: ታሚልኛ
aragonés: Idioma tamil
অসমীয়া: তামিল ভাষা
asturianu: Idioma tamil
azərbaycanca: Tamil dili
تۆرکجه: تامیل دیلی
žemaitėška: Tamėlu kalba
Bikol Central: Tamil
беларуская: Тамільская мова
беларуская (тарашкевіца)‎: Тамільская мова
български: Тамилски език
भोजपुरी: तमिल
Banjar: Bahasa Tamil
brezhoneg: Tamileg
bosanski: Tamilski jezik
català: Tàmil
čeština: Tamilština
Cymraeg: Tamileg
Deutsch: Tamil
डोटेली: तमिल भाषा
ދިވެހިބަސް: ތަމަޅަ
Ελληνικά: Ταμίλ γλώσσα
Esperanto: Tamila lingvo
español: Idioma tamil
euskara: Tamilera
suomi: Tamili
français: Tamoul
Nordfriisk: Tamil (spriik)
Gaeilge: An Tamailis
kriyòl gwiyannen: Tamoul
Gàidhlig: Tamailis
Avañe'ẽ: Támil ñe'ẽ
ગુજરાતી: તમિલ ભાષા
客家語/Hak-kâ-ngî: Tamil-ngî
עברית: טמילית
हिन्दी: तमिल भाषा
Fiji Hindi: Tamil bhasa
hrvatski: Tamilski jezik
magyar: Tamil nyelv
հայերեն: Թամիլերեն
Bahasa Indonesia: Bahasa Tamil
íslenska: Tamílska
italiano: Lingua tamil
日本語: タミル語
ქართული: ტამილური ენა
Адыгэбзэ: Тамилыбзэ
ಕನ್ನಡ: ತಮಿಳು
한국어: 타밀어
къарачай-малкъар: Тамил тил
kernowek: Tamilek
Lëtzebuergesch: Tamil
Ligure: Lengua tamil
lietuvių: Tamilų kalba
latviešu: Tamilu valoda
मैथिली: तमिल भाषा
Malagasy: Fiteny tamily
Minangkabau: Bahaso Tamil
македонски: Тамилски јазик
монгол: Тамил хэл
मराठी: तमिळ भाषा
Bahasa Melayu: Bahasa Tamil
Nāhuatl: Tamillahtōlli
नेपाली: तमिल भाषा
नेपाल भाषा: तमिल भाषा
Nederlands: Tamil (taal)
norsk nynorsk: Tamil
occitan: Tamol
Piemontèis: Lenga Tamil
پنجابی: تامل
português: Língua tâmil
Runa Simi: Tamil simi
romani čhib: Tamilikani chhib
română: Limba tamilă
tarandíne: Lènga tamil
русиньскый: Тамільскый язык
Kinyarwanda: Igitamili
संस्कृतम्: तमिळभाषा
саха тыла: Тамил тыла
sicilianu: Lingua tamil
Scots: Tamil leid
srpskohrvatski / српскохрватски: Tamilski jezik
Simple English: Tamil language
slovenščina: Tamilščina
Soomaaliga: Luqada Tamil-ka
српски / srpski: Тамилски језик
svenska: Tamil
Kiswahili: Kitamil
ślůnski: Tamilskŏ gŏdka
தமிழ்: தமிழ்
తెలుగు: తమిళ భాష
Tagalog: Wikang Tamil
Türkçe: Tamilce
татарча/tatarça: Тамил теле
ئۇيغۇرچە / Uyghurche: تامىل تىلى
українська: Тамільська мова
اردو: تمل زبان
oʻzbekcha/ўзбекча: Tamil tili
Tiếng Việt: Tiếng Tamil
Winaray: Tinamil
吴语: 泰米尔语
მარგალური: ტამილური ნინა
ייִדיש: טאמיל
Yorùbá: Èdè Tàmil
中文: 泰米尔语
Bân-lâm-gú: Tamil-gí
粵語: 淡米爾文