ജൈവവർഗ്ഗീകരണശാസ്ത്രം

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ജീവികളെ കണ്ടെത്തുകയും ശാസ്ത്രീയമായി തരംതിരിക്കുകയും ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരുനൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ടാക്സോണമി, ബയോളജിക്കൽ ടാക്സോണമി അഥവാ ജെവവർഗ്ഗീകരണശാസ്ത്രം. ജീവാലങ്ങളെ വ്യത്യസ്ത 'ടാക്സ' കളിൽ ഉൾപ്പെടുത്തുകയാണ് ടാക്സോണമിയിൽ ചെയ്യുന്നത്. സ്വീഡിഷ് ജീവശാസ്ത്രകാരനായിരുന്ന കാൾ ലിന്നേയസിന്റെ വർഗ്ഗീകരണരീതിയാണ് ലോകമെമ്പാടും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്പീഷീസ് മുതൽ ഡൊമെയ്ൻ വരെയുള്ള എട്ടോളം ടാക്സകളിലാണ് ഇതനുസരിച്ച് ജീവജാലങ്ങളെ ഉൾപെടുത്തുന്നത്. സാദൃശ്യത്തിന്റെ അടിസഥാനത്തിൽ ജീവജാലങ്ങളെ ഉയർന്ന തലത്തിലേയ്ക്കും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ താഴ്ന്ന ടാക്സകളിലേയ്ക്കും ഉൾപ്പെടുത്തുകവഴി ജീവജാലങ്ങൾ തമ്മിലുള്ള പരിണാമപരമായ ബന്ധവും വൈവിധ്യവും തിരിച്ചറിയാൽ സഹായിക്കുന്നു.[1]

Other Languages
aragonés: Taxonomía
العربية: علم التصنيف
asturianu: Taxonomía
azərbaycanca: Taksonomiya
беларуская: Таксаномія
беларуская (тарашкевіца)‎: Таксаномія
български: Таксономия
brezhoneg: Taksonomiezh
bosanski: Taksonomija
català: Taxonomia
dansk: Taksonomi
Deutsch: Taxonomie
Ελληνικά: Ταξινομία
Esperanto: Taksonomio
español: Taxonomía
euskara: Taxonomia
suomi: Taksonomia
français: Taxonomie
Frysk: Taksonomy
galego: Taxonomía
עברית: טקסונומיה
हिन्दी: वर्गिकी
hrvatski: Taksonomija
Kreyòl ayisyen: Taksinomi
magyar: Rendszertan
հայերեն: Տաքսոնոմիա
interlingua: Taxonomia
Bahasa Indonesia: Taksonomi
italiano: Tassonomia
日本語: 分類体系
한국어: 분류학
Latina: Taxinomia
Lingua Franca Nova: Tasonomia
Limburgs: Taxonomie
Ligure: Taxonomïa
lietuvių: Taksonomija
latviešu: Taksonomija
Basa Banyumasan: Taksonomi
македонски: Таксономија
Bahasa Melayu: Taksonomi
Nederlands: Taxonomie
norsk nynorsk: Vitskapleg namn
norsk: Taksonomi
Novial: Taxonomie
occitan: Taxinomia
polski: Taksonomia
português: Taxonomia
română: Taxonomie
русский: Таксономия
sicilianu: Tassinumìa
srpskohrvatski / српскохрватски: Taksonomija
Simple English: Taxonomy
slovenščina: Taksonomija
српски / srpski: Таксономија
Basa Sunda: Klasifikasi ilmiah
svenska: Taxonomi
Tagalog: Taksonomiya
Türkçe: Taksonomi
українська: Таксономія
oʻzbekcha/ўзбекча: Taksonomiya
Tiếng Việt: Phân loại học
Winaray: Taxonomiya
ייִדיש: טאקסאנאמיע
Zeêuws: Taxonomie
中文: 分类学
Bân-lâm-gú: Hun-lūi-ha̍k