ജീവൻ
English: Life

ജീവൻ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകുക എന്നത് കുറേയേറെ പ്രയാസമുള്ള കാര്യമാണ്. സസ്യങ്ങൾ സൂര്യപ്രകാശത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഫലങ്ങൾ മനുഷ്യനുൾപ്പെടെയുള്ള മറ്റ് ജീവികൾ ഭക്ഷണമാക്കുന്നു. ഒരു ജീവിയിൽ നടക്കുന്ന സംയോജന പ്രവർത്തനങ്ങളാണ് ഉപചയം (ഉദാ : മാംസ്യസംശ്ലേഷണം,പ്രകാശ സംശ്ലേഷണം). എന്നാൽ ഒരു ജീവിയിൽ നടക്കുന്ന വിഘടന പ്രവർത്തനങ്ങളാണ് അപചയം (ഉദാ : ശ്വസനം). ഇവ രണ്ടും കൂടി ചേർന്ന പ്രവർത്തനങ്ങളെ ഉപാപചയം എന്നു പറയുന്നു. ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്. ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്ന വസ്തുക്കളെല്ലാം ജീവികളാണ്.

Other Languages
Afrikaans: Lewe
Alemannisch: Leben
አማርኛ: ህይወት
aragonés: Vida
Ænglisc: Līf
العربية: حياة
অসমীয়া: জীৱন
asturianu: Vida
Aymar aru: Jakaña
azərbaycanca: Həyat
تۆرکجه: یاشاییش
башҡортса: Тормош
žemaitėška: Gīvībė
беларуская: Жыццё
беларуская (тарашкевіца)‎: Жыцьцё
български: Живот
भोजपुरी: जीवन
বাংলা: জীবন
བོད་ཡིག: འཚོ་བ།
brezhoneg: Buhez
bosanski: Život
буряад: Амидарал
català: Vida
Mìng-dĕ̤ng-ngṳ̄: Sĕng-mêng
Cebuano: Kinabuhi
کوردی: ژین
čeština: Život
Cymraeg: Bywyd
dansk: Liv
Deutsch: Leben
Ελληνικά: Ζωή
English: Life
Esperanto: Vivo
español: Vida
eesti: Elu
euskara: Bizi
estremeñu: Vía
فارسی: زندگی
suomi: Elämä
français: Vie
Frysk: Libben
Gaeilge: Beatha
galego: Vida
Avañe'ẽ: Tekove
客家語/Hak-kâ-ngî: Sâng-miang
עברית: חיים
हिन्दी: जीवन
Fiji Hindi: Zindagi
hrvatski: Život
Kreyòl ayisyen: Lavi
magyar: Élet
հայերեն: Կյանք
interlingua: Vita
Bahasa Indonesia: Kehidupan
Interlingue: Vive
Ilokano: Biag
íslenska: Líf
italiano: Vita
日本語: 生命
Patois: Laif
la .lojban.: lo kamji'e
Jawa: Urip
ქართული: სიცოცხლე
Адыгэбзэ: ГъащӀэ
қазақша: Өмір
ភាសាខ្មែរ: ជីវិត
ಕನ್ನಡ: ಜೀವನ
한국어: 생명
къарачай-малкъар: Джашау
kurdî: Jiyan
Кыргызча: Тиричилик
Latina: Vita
Limburgs: Leve
Ligure: Vitta
lingála: Bomɔi
ລາວ: ຊີວິດ
lietuvių: Gyvybė
latviešu: Dzīvība
Malagasy: Fiainana
Baso Minangkabau: Hiduik
македонски: Живот
монгол: Амьдрал
मराठी: जीवन
Bahasa Melayu: Kehidupan
Mirandés: Bida
မြန်မာဘာသာ: သက်ရှိ
नेपाली: जीवन
Nederlands: Leven
norsk nynorsk: Livet
norsk: Liv
occitan: Vida
ਪੰਜਾਬੀ: ਜੀਵਨ
Papiamentu: Bida
polski: Życie
پنجابی: جیون
پښتو: ژوند
português: Vida
Runa Simi: Kawsay
română: Viață
русский: Жизнь
русиньскый: Жывот
Kinyarwanda: Ubuzima
саха тыла: Олох
ᱥᱟᱱᱛᱟᱲᱤ: ᱡᱤᱭᱚᱱ
sicilianu: Vita
Scots: Life
srpskohrvatski / српскохрватски: Život
සිංහල: ජීවය
Simple English: Life
slovenčina: Život
slovenščina: Življenje
Soomaaliga: Nolosha
shqip: Jeta
српски / srpski: Живот
Basa Sunda: Hirup
svenska: Liv
Kiswahili: Uhai
தமிழ்: உயிர்
తెలుగు: జీవం
тоҷикӣ: Ҳаёт
ไทย: ชีวิต
Türkmençe: Ýaşaýyş
Tagalog: Buhay
Türkçe: Yaşam
Xitsonga: Vutomi
татарча/tatarça: Тереклек
українська: Життя
oʻzbekcha/ўзбекча: Hayot
vèneto: Vita
vepsän kel’: Elo
Tiếng Việt: Sự sống
Winaray: Kinabuhi
吴语: 生命
isiXhosa: Life
მარგალური: თელარა
ייִדיש: לעבן
Vahcuengh: Sengmingh
中文: 生命
Bân-lâm-gú: Sèⁿ-miā
粵語: 生命