ചൈനീസ് ഭാഷ |
![]() | ഈ ലേഖനത്തിൽ ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ചൈനീസ് | |
---|---|
汉语/漢語 ഹൻയു (സംസാരഭാഷ), 中文 ഝൊങ്വെൻ (ലിഖിതഭാഷ) | |
Native to | |
Region | (ഭൂരിപക്ഷം): കിഴക്കൻ ഏഷ്യ (ന്യൂനപക്ഷം): തെക്കുകിഴക്കേ ഏഷ്യയും, ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും |
Native speakers | ഏതാണ്ട് 1.176 ശതകോടി |
സീനോ-ടിബറ്റൻ
| |
ചൈനീസ് ചിഹ്നങ്ങൾ, ഝുയിൻ ഫുആവോ | |
Official status | |
Official language in | ![]()
![]() |
Regulated by | ചൈനയിൽ: National Language Regulating Committee[1] തായ്വാനിൽ: National Languages Committee In Singapore: Promote Mandarin Council/Speak Mandarin Campaign[2] |
Language codes | |
zh | |
zho (T) | |
ISO 639-3 | Variously:zho – Chinese (generic)cdo – മിൻ ദോംഗ്cjy – ജിൻയുcmn – മാൻഡറിൻcpx – പൂ ഷിയാൻczh – ഹ്വേഷൗczo – മിൻ ഝോങ്gan – ഗാൻhak – ഹക്കhsn – ഷിയാങ്mnp – മിൻ ബേnan – മിൻ നാൻwuu – വൂyue – കന്റോണീസ് |
ചൈനീസ് അഥവാ സിനിറ്റിക്ക് ഭാഷ(കൾ) (汉语/漢語,
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ
വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്.[4]