ചലച്ചിത്ര സംവിധായകൻ
English: Film director

ചലച്ചിത്ര നിർമ്മാണ പ്രക്രിയയെ ആത്യന്തികമായി നിയന്ത്രിക്കുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ.തിരക്കഥയ്ക്ക് ദൃശ്യരൂപം നൽകുക, ചിത്രത്തിന്റെ കലാപരമായ വശം ചിട്ടപ്പെടുത്തുക,തന്റെ കാഴ്ച്പ്പാടിനനുസൃതമായി സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും നിർദ്ദേശം നൽകുക തുടങ്ങിയവ സംവിധായകന്റെ ദൗത്യത്തിൽ പെടുന്നു.എന്നിരിക്കിലും ചില ചലച്ചിത്രങ്ങളിൽ സം വിധായകന് പൂർണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിർമ്മാതാക്കളും , വിതരണക്കാരും ചിലപ്പോൾ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്.

Other Languages
العربية: مخرج أفلام
azərbaycanca: Rejissor
беларуская: Кінарэжысёр
беларуская (тарашкевіца)‎: Кінарэжысэр
български: Филмов режисьор
bosanski: Režiser
Deutsch: Filmregisseur
English: Film director
Esperanto: Reĝisoro
français: Réalisateur
hrvatski: Redatelj
magyar: Filmrendező
հայերեն: Ռեժիսոր
Bahasa Indonesia: Sutradara
íslenska: Leikstjóri
日本語: 映画監督
la .lojban.: kinzbapre
Jawa: Sutradara
қазақша: Режиссер
한국어: 영화 감독
Кыргызча: Кинорежиссёр
Limburgs: Regisseur
lumbaart: Regista
lietuvių: Režisierius
latviešu: Kinorežisors
македонски: Филмски режисер
Bahasa Melayu: Pengarah filem
مازِرونی: کارگردون
Plattdüütsch: Speelbaas
Nederlands: Filmregisseur
norsk nynorsk: Filmregissør
polski: Reżyser
português: Diretor de cinema
română: Regizor de film
русский: Кинорежиссёр
sicilianu: Riggista
srpskohrvatski / српскохрватски: Režija
Simple English: Movie director
slovenčina: Filmový režisér
slovenščina: Režiser
shqip: Regjisori
српски / srpski: Редитељ
Sunda: Sutradara
svenska: Filmregissör
తెలుగు: దర్శకుడు
Türkçe: Film yönetmeni
українська: Кінорежисер
oʻzbekcha/ўзбекча: Kinorejissor
吴语: 电影导演
მარგალური: კინორეჟისორი
ייִדיש: רעזשיסאר
中文: 電影導演