ഗൈഡോ വാൻ റോസ്സം

ഗൈഡോ വാൻ റോസ്സം
Guido van Rossum OSCON 2006.jpg
ദേശീയതനെതർലൻഡ്സ് ഡച്ച്
തൊഴിൽപ്രോഗ്രാമർ, എഴുത്തുകാരൻ
പ്രശസ്തിപൈത്തൺ
വെബ്സൈറ്റ്http://www.python.org/~guido/

പൈത്തൺ എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ പിതാവായി അറിയപ്പെടുന്ന ഒരു ഡച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർ ആണ്‌ ഗൈഡോ വാൻ റോസ്സം. പൈത്തൺ സമൂഹത്തിൽ ഇദ്ദേഹം ബെനെവൊലെന്റ് ഡിക്ടേറ്റർ ഫോർ ലൈഫ്("Benevolent Dictator for Life") ,അതായത് പൈത്തണു വേണ്ടി സമയം ചെലവഴിക്കുകയും വേണ്ട സമയത്ത് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന വ്യക്തിയായിട്ടാണ്‌ അറിയപ്പെടുന്നത്.[1]

അവലംബം

  1. "Benevolent dictator for life". Linux Format. 2005-02-01. ശേഖരിച്ചത് 2007-11-01. 
Other Languages