ഇല്ലിനോയി
English: Illinois

State of Illinois
Flag of IllinoisState seal of Illinois
Flagചിഹ്നം
വിളിപ്പേരുകൾ: Land of Lincoln; The Prairie State
ആപ്തവാക്യം: State sovereignty, national union
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Illinois അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish[1]
സംസാരഭാഷകൾEnglish (80.8%)
Spanish (10.9%)
Polish (1.6%)
Other (5.1%)[2]
നാട്ടുകാരുടെ വിളിപ്പേര്Illinoisan
തലസ്ഥാനംSpringfield
ഏറ്റവും വലിയ നഗരംChicago
ഏറ്റവും വലിയ മെട്രോ പ്രദേശംChicago metropolitan area
വിസ്തീർണ്ണം യു.എസിൽ 25th സ്ഥാനം
 - മൊത്തം57,914 ച. മൈൽ
(149,998 ച.കി.മീ.)
 - വീതി210 മൈൽ (340 കി.മീ.)
 - നീളം395 മൈൽ (629 കി.മീ.)
 - % വെള്ളം4.0/ Negligible
 - അക്ഷാംശം36° 58′ N to 42° 30′ N
 - രേഖാംശം87° 30′ W to 91° 31′ W
ജനസംഖ്യ യു.എസിൽ 5th സ്ഥാനം
 - മൊത്തം12,869,257 (2011 est)
 - സാന്ദ്രത232/ച. മൈൽ  (89.4/ച.കി.മീ.)
യു.എസിൽ 12th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $54,124[3] (17)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംCharles Mound[4][5][6]
1,235 അടി (376.4 മീ.)
 - ശരാശരി600 അടി  (180 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംConfluence of Mississippi River and
Ohio River[5][6]
280 അടി (85 മീ.)
രൂപീകരണം December 3, 1818 (21st)
ഗവർണ്ണർPat Quinn (D)
ലെഫ്റ്റനന്റ് ഗവർണർSheila Simon (D)
നിയമനിർമ്മാണസഭGeneral Assembly
 - ഉപരിസഭSenate
 - അധോസഭHouse of Representatives
യു.എസ്. സെനറ്റർമാർDick Durbin (D)
Mark Kirk (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ11 Republicans, 8 Democrats (പട്ടിക)
സമയമേഖലCentral: UTC-6/-5
ചുരുക്കെഴുത്തുകൾIL, Ill., US-IL
വെബ്സൈറ്റ്www.illinois.gov

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷിൽ Illinois എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ. 1818 ഡിസംബർ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീൽഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.

ചരിത്രം

ഇല്ലിനോയി നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ഇല്ലിനിവെക് ജനങ്ങളിൽ നിന്നുവന്നതാണ് ഇല്ലിനോയി എന്നനാമം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. 1783-ൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി.

Other Languages
Acèh: Illinois
Afrikaans: Illinois
አማርኛ: ኢሊኖይ
aragonés: Illinois
Ænglisc: Illinois
العربية: إلينوي
ܐܪܡܝܐ: ܐܠܝܢܘܝ
مصرى: ايلينوى
asturianu: Illinois
Aymar aru: Illinois suyu
azərbaycanca: İllinoys
башҡортса: Иллинойс
Boarisch: Illinois
žemaitėška: Ėlėnuojos
Bikol Central: Illinois
беларуская: Ілінойс
беларуская (тарашкевіца)‎: Іліной
български: Илинойс
भोजपुरी: इलिनोइ
Bislama: Illinois
বাংলা: ইলিনয়
বিষ্ণুপ্রিয়া মণিপুরী: ইলিনয়স
brezhoneg: Illinois
bosanski: Illinois
буряад: Иллинойс
català: Illinois
Chavacano de Zamboanga: Illinois
Mìng-dĕ̤ng-ngṳ̄: Illinois
нохчийн: Иллинойс
Cebuano: Illinois
کوردی: ئیلینۆی
corsu: Illinois
čeština: Illinois
Cymraeg: Illinois
dansk: Illinois
Deutsch: Illinois
Zazaki: Illinois
Ελληνικά: Ιλινόι
emiliàn e rumagnòl: Illinòis
English: Illinois
Esperanto: Ilinojso
español: Illinois
eesti: Illinois
euskara: Illinois
فارسی: ایلینوی
suomi: Illinois
føroyskt: Illinois
français: Illinois
arpetan: Ilinouès
Nordfriisk: Illinois
Gaeilge: Illinois
Gagauz: İllinois
Gàidhlig: Illinois
galego: Illinois
Avañe'ẽ: Illinois
𐌲𐌿𐍄𐌹𐍃𐌺: 𐌹𐌻𐌻𐌹𐌽𐍅𐌰
Gaelg: Illinois
Hausa: Illinois
客家語/Hak-kâ-ngî: Illinois
Hawaiʻi: ‘Ilinoe
עברית: אילינוי
हिन्दी: इलिनॉय
Fiji Hindi: Illinois
hrvatski: Illinois
hornjoserbsce: Illinois
Kreyòl ayisyen: Ilinwa
magyar: Illinois
հայերեն: Իլինոյս
interlingua: Illinois
Bahasa Indonesia: Illinois
Interlingue: Illinois
Igbo: Ilinoi
Iñupiak: Illinois
Ilokano: Illinois
íslenska: Illinois
italiano: Illinois
ᐃᓄᒃᑎᑐᑦ/inuktitut: ᐄᓚᓄᐃᔅ
日本語: イリノイ州
Basa Jawa: Illinois
ქართული: ილინოისი
Taqbaylit: Illinois
Kabɩyɛ: Ilnuwaa
қазақша: Иллинойс
한국어: 일리노이주
kurdî: Illinois
kernowek: Illinois
Кыргызча: Иллинойс
Latina: Illinoesia
Ladino: Illinois
Lëtzebuergesch: Illinois
Lingua Franca Nova: Illinois
Limburgs: Illinois
Ligure: Illinois
lumbaart: Illinois
لۊری شومالی: ایلینوی
lietuvių: Ilinojus
latviešu: Ilinoisa
मैथिली: इलिनोइ
Malagasy: Illinois
олык марий: Иллинойс
Māori: Illinois
македонски: Илиноис
монгол: Иллиной
मराठी: इलिनॉय
кырык мары: Иллинойс (штат)
Bahasa Melayu: Illinois
مازِرونی: ایلینویز
Dorerin Naoero: Illinois
Plattdüütsch: Illinois
Nedersaksies: Illinois (stoat)
नेपाली: इलिनोइ
नेपाल भाषा: इलिनोइ
Nederlands: Illinois (staat)
norsk nynorsk: Illinois
norsk: Illinois
Novial: Illinois
occitan: Illinois
ਪੰਜਾਬੀ: ਇਲੀਨਾਏ
Pangasinan: Illinois
Kapampangan: Illinois
Papiamentu: Illinois
Deitsch: Illinois
पालि: इलिनोइ
polski: Illinois
Piemontèis: Illinois
پنجابی: الینوۓ
português: Illinois
Runa Simi: Illinois suyu
rumantsch: Illinois
română: Illinois
русский: Иллинойс
संस्कृतम्: इलेनॉइस्
саха тыла: Иллинойс
sardu: Illinois
sicilianu: Illinois
Scots: Illinois
davvisámegiella: Illinois
srpskohrvatski / српскохрватски: Illinois
සිංහල: ඉලනෝයි
Simple English: Illinois
slovenčina: Illinois
slovenščina: Illinois
Soomaaliga: Illinois
shqip: Illinois
српски / srpski: Илиноис
Seeltersk: Illinois
svenska: Illinois
Kiswahili: Illinois
ślůnski: Illinois
தமிழ்: இலினொய்
тоҷикӣ: Иллинойс
Tagalog: Illinois
Türkçe: Illinois
татарча/tatarça: Иллинойс (штат)
ئۇيغۇرچە / Uyghurche: Illinoyiz Shitati
українська: Іллінойс
oʻzbekcha/ўзбекча: Illinoys
vèneto: Illinois
Tiếng Việt: Illinois
Volapük: Illinois
walon: Ilinwès
Winaray: Illinois
хальмг: Иллинойс
isiXhosa: I-Ilinoyi
მარგალური: ილინოისი
ייִדיש: אילינוי
Yorùbá: Illinois
文言: 伊利諾州
Bân-lâm-gú: Illinois
粵語: 伊利諾州