ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ

ആസ്റ്റ്രോനേഷ്യൻ
മനുഷ്യവർഗം:ആസ്ത്രോനേഷ്യൻ ജനങ്ങൾ
ഭൂവിഭാഗം:മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ
ഭാഷാഗോത്രങ്ങൾ:ആദിമ ഭാഷാഗോത്രങ്ങൾ
Proto-language:പ്രോട്ടൊ ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ
ഉപവിഭാഗങ്ങൾ:
റുക്കായ്
പുയൂമ ഭാഷ
വടക്കുപടിഞ്ഞാറൻ ഫൊർമോസൻ
Western Plains
അറ്റായലിക് ഭാഷ
കിഴക്കൻ ഫൊർമൊസൻ ഭാഷകൾ
ബുനൂൻ ഭാഷ
പായ് വാൻ ഭാഷ
മലയോ പോലിനേഷ്യൻ ഭാഷകൾ
ISO 639-2 and 639-5:map
Austroneske jazyky.jpg
Distribution of Austronesian languages

മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ എന്നീ പ്രദേശങ്ങളിലായി വിസ്തൃതമായ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ഭാഷാ സമൂഹമാണ് ആസ്റ്റ്രോനേഷൻ ഭാഷകൾ. .[1] ഏകദേശം 3860 കോടി ജനങ്ങൾ (4.9%),ഈ വിഭാഷത്തിലെ ഭാഷകൾ സംസാരിക്കുന്നു. ഇത് സംസാരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന അഞ്ചാം ഭാഷാഗോത്രമാണ്. ഇന്തോ-യുറോപ്യൻ ഭാഷകൾ (46.3%), സൈനോ-തിബെറ്റൻ ഭാഷകൾ (20.4%), നൈജർ-കോംഗോ ഭാഷകൾ (6.9%), ആഫ്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയാണ് ഇതിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷാഗോത്രങ്ങൾ. ഈ കുടുംബത്തിൽ The family contains 1,257 ഭാഷകളൂണ്ട്. ഭാഷകളൂടെ എണ്ണത്തിൽ ഈ ഗോത്രം രണ്ടാമതാണ്.[2]

  • അവലംബം

അവലംബം

  1. "Austronesian Languages". Encyclopædia Britannica. ശേഖരിച്ചത് 26 October 2016.
  2. Blust, Robert (2016). History of the Austronesian Languages. University of Hawaii at Manoa.
Other Languages
azərbaycanca: Avstroneziya dilləri
客家語/Hak-kâ-ngî: Nàm-tó Ngî-hì
Bahasa Indonesia: Rumpun bahasa Austronesia
Lingua Franca Nova: Linguas austronesian
Māori: Austronesian
Dorerin Naoero: Edorer Otereinitsiya
norsk nynorsk: Austronesiske språk
srpskohrvatski / српскохрватски: Austronezijski jezici
Simple English: Austronesian languages
slovenščina: Avstronezijski jeziki
oʻzbekcha/ўзбекча: Avstronez tillari
Tiếng Việt: Ngữ hệ Nam Đảo
吴语: 南島語系
中文: 南島語系
Bân-lâm-gú: Lâm-tó gí-hē
粵語: 南島語系