അർദ്ധചാലകം

വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തി വിടുന്ന പദാർത്ഥങ്ങൾ ആണ് അർദ്ധചാലകങ്ങൾ. സിലിക്കൺ, ജെർമേനിയം തുടങ്ങിയ മൂലകങ്ങൾ അർദ്ധചാലകങ്ങൾക്കുദാഹരണമാണ്.

അർദ്ധചാലകപ്രഭാവം

അർദ്ധചാലകങ്ങളുടെ ചാലകത താപനിലക്കനുസരിച്ച് വർദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ്‌ അർദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ൽ മൈക്കൽ ഫാരഡെയാണ്‌ ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.[1].

അർദ്ധചാലകങ്ങൾ(സെമികണ്ടക്ടറുകൾ)ക്ക് ചാലകതലഭ്യമാക്കാൻ പ്രധാനമായി രണ്ടുരീതികളാണ്അവലംഭിക്കുന്നത് അർദ്ധചാലകങ്ങളുടെആറ്റങ്ങളോട് സഹസംയോജകബന്ധനരീതിയിൽബാഹ്യഷെല്ലിൽഅഞ്ച്ഇലക്ട്രോണുള്ളആറ്റംസംയോജിപ്പിക്കുന്നതിലൂടെഅധികമായിവരുന്നഒരുഇലക്ടോണിനെഉപയോഗപ്പെടുത്തിയോ,അർദ്ധചാലകവുമായിബാഹ്യഷെല്ലിൽമുന്ന്ഇലക്ട്രോണുള്ളആറ്റവുമാൃിസംയോജിപ്പിക്കുന്നതിലുടെസൃഷ്ടിക്കപ്പെടുന്ന ഒരുഇലക്ട്രോൺകൂടിസ്വീകരിക്കുവാനുള്ളഇടമോആണ് അർദ്ധചാലകങ്ങളുടെവൈദ്യുതചാലകതയ്ക്സുനിദാനം ഇപ്രകാരംചാലകതവർദ്ധിപ്പിക്കുന്നപ്രവൃത്തിയെ ഡോപ്പിങ് എന്നറിയപ്പെടുന്നു.അനുയോജ്യമായ മൂലകങ്ങൾ ചേർത്ത് p ടൈപ്പ് n ടൈപ്പ് എന്നിങ്ങനെ ഡോപ്പ് ചെയ്യാം.ഈ കണ്ടുപിടിത്തമാണ് ഡയോഡ്,ട്രാൻസിസ്റ്റർ എന്നിവയുടെ നിർമ്മാണത്തിലേക്ക് നയിച്ചത്.

Other Languages
Afrikaans: Halfgeleier
Alemannisch: Halbleiter
aragonés: Semiconductor
العربية: شبه موصل
অসমীয়া: অৰ্ধপৰিবাহী
asturianu: Semiconductor
azərbaycanca: Yarımkeçiricilər
башҡортса: Ярым үткәргес
Boarisch: Hoibloata
беларуская: Паўправаднік
беларуская (тарашкевіца)‎: Паўправаднік
български: Полупроводник
bosanski: Poluprovodnik
català: Semiconductor
čeština: Polovodič
dansk: Halvleder
Deutsch: Halbleiter
Ελληνικά: Ημιαγωγός
English: Semiconductor
Esperanto: Duonkonduktaĵo
español: Semiconductor
eesti: Pooljuht
euskara: Erdieroale
suomi: Puolijohde
français: Semi-conducteur
贛語: 半導體
galego: Semicondutor
Fiji Hindi: Semiconductor
hrvatski: Poluvodič
Kreyòl ayisyen: Semi-kondiktè
magyar: Félvezető
interlingua: Semiconductor
Bahasa Indonesia: Semikonduktor
íslenska: Hálfleiðari
italiano: Semiconduttore
日本語: 半導体
Patois: Semikandokta
ಕನ್ನಡ: ಅರೆವಾಹಕ
한국어: 반도체
kurdî: Nîvragihbar
Кыргызча: Жарым өткөргүч
lietuvių: Puslaidininkis
latviešu: Pusvadītājs
Malagasy: Mpampita tapany
македонски: Полуспроводник
मराठी: अर्धवाहक
Bahasa Melayu: Separa pengalir
မြန်မာဘာသာ: တပိုင်းလျှပ်ကူး
مازِرونی: نیمه رسانا
norsk nynorsk: Halvleiar
norsk: Halvleder
occitan: Semiconductor
ਪੰਜਾਬੀ: ਅਰਧਚਾਲਕ
پنجابی: سیمی کنڈکٹر
português: Semicondutor
română: Semiconductor
srpskohrvatski / српскохрватски: Poluprovodnik
Simple English: Semiconductor
slovenčina: Polovodič
slovenščina: Polprevodnik
српски / srpski: Полупроводник
Seeltersk: Hoolichlaitere
svenska: Halvledare
Kiswahili: Semikonda
తెలుగు: అర్ధవాహకం
Tagalog: Semikonduktor
Türkçe: Yarı iletken
українська: Напівпровідник
اردو: نیم موصل
oʻzbekcha/ўзбекча: Yarimoʻtkazgich
Tiếng Việt: Chất bán dẫn
Winaray: Semikonduktor
吴语: 半导体
中文: 半导体
Bân-lâm-gú: Poàn-tō-thé
粵語: 半導體