അമേരിക്കൻ ഐക്യനാടുകൾ
English: United States

Flag
Motto: ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു (In god we trust)  (ഔദ്യോഗികം)
ഇ പ്ലൂരിബസ് ഊനും  (പരമ്പരാഗതം)
(ലത്തീൻ: ഔട്ട് ഓഫ് മെനി, വൺ)
Location of അമേരിക്കൻ ഐക്യനാടുകൾ
തലസ്ഥാനംവാഷിംഗ്‌ടൺ ഡി.സി.
വലിയ നഗരംന്യൂയോർക്ക് നഗരം
ഔദ്യോഗിക  ഭാഷഫെഡറൽ തലത്തിൽ ഒന്നുമില്ല [a]
ദേശീയ ഭാഷഇംഗ്ലീഷ് (de facto)[b]
Demonym(s)അമേരിക്കൻ
Governmentഫെഡറൽ പ്രസിഡൻഷ്യൽ ഭരണഘടനാനുസൃത റിപ്പബ്ലിക്ക്,
ഇരു-പാർട്ടി സമ്പ്രദായം
ഡൊണാൾഡ് ട്രംപ് (ഡെ)
• വൈസ് പ്രസിഡന്റ്
ജോ ബൈഡൻ (ഡെ)
• സ്പീക്കർ ഓഫ് ദി ഹൗസ്
ജോൺ ബോയനർ (റി)
• ചീഫ് ജസ്റ്റീസ്
ജോൺ റോബർട്ട്സ്
പാർലമെന്റ്‌കൊൺഗ്രസ്
• Upper house
സെനറ്റ്
• Lower house
പ്രതിനിധിസഭ
സ്വാതന്ത്ര്യം 
ഗ്രേറ്റ് ബ്രിട്ടണിൽനിൻ
• പ്രഖ്യാപനം
ജൂലൈ 4, 1776
• അംഗീകാരം
സെപ്റ്റംബർ 3, 1783
• നിലവിലുള്ള ഭരണഘടന
ജൂൺ 21, 1788
Area
• Total
9,826,675 കി.m2 (3,794,100 sq mi)[1][c] (3ആം/4ആം)
• Water (%)
6.76
Population
• 2012 estimate
32,94,50,000[2] (3ആം)
• സാന്ദ്രത
33.7/km2 (87.3/sq mi)
ജിഡിപി (PPP)2011 estimate
• Total
$15.094 ട്രില്യൺ[3] (1ആം)
• Per capita
$48,386[3] (6ആം)
GDP (nominal)2011 estimate
• Total
$15.094 trillion[4] (1ആം)
• Per capita
$48,386[3] (15ആം)
Gini (2007)45.0[1]
Error: Invalid Gini value · 39ആം
HDI (2011)Increase 0.910[5]
Error: Invalid HDI value · 4th
CurrencyUnited States dollar ($) (USD)
സമയമേഖലUTC−5 to −10
• Summer (DST)
UTC−4 to −10[e]
Date formatmm/dd/yy (AD)
ഡ്രൈവിങ് രീതിright
Calling code+1
ISO 3166 codeUS
Internet TLD.us .gov .mil .edu
^ a. English is the official language of at least 28 states—some sources give higher figures, based on differing definitions of "official".[6] English and Hawaiian are both official languages in the state of Hawaii.

^ b. English is the de facto language of American government and the sole language spoken at home by 80 percent of Americans age five and older. Spanish is the second most commonly spoken language.

^ c. Whether the United States or China is larger is disputed. The figure given is from the U.S. Central Intelligence Agency's The World Factbook. Other sources give smaller figures. All authoritative calculations of the country's size include only the 50 states and the District of Columbia, not the territories.

^ d. The population estimate includes people whose usual residence is in the fifty states and the District of Columbia, including noncitizens. It does not include either those living in the territories, amounting to more than 4 million U.S. citizens (mostly in Puerto Rico), or U.S. citizens living outside the United States.

^ e. See Time in the United States for details about laws governing time zones in the United States.

^ f. Does not include Insular areas and United States Minor Outlying Islands, which have their own ISO 3166 codes.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക (പൊതുവേ യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). വടക്കേ അമേരിക്കയുടെ മദ്ധ്യഭാഗത്തായി ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മദ്ധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്‌. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്.

3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും (ചില പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദം കണക്കാക്കിയാൽ നാലാമത്തെ ഏറ്റവും വലിയ രാജ്യം) ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്‌. പല രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ്‌ അമേരിക്കൻ ഐക്യനാടുകൾ.[8] 2008ൽ 14.3 ട്രില്യൺ അമേരിക്കൻ ഡോളർ എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) (ലോകത്തിന്റെ മൊത്തം 23% നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനം; 21% വാങ്ങൽ ശേഷി) അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും[4]"World Economic Outlook Database". International Monetary Fund. 2011. ശേഖരിച്ചത് 2011-09-11. Unknown parameter |month= ignored (help)[9] സാംസ്കാരിക രാഷ്ട്രീയ സൈനിക ശക്തിയുമാണ്‌.[10]

ഉള്ളടക്കം

Other Languages
Alemannisch: USA
አማርኛ: አሜሪካ
aragonés: Estatos Unitos
مصرى: امريكا
Aymar aru: Istadus Unidus
žemaitėška: JAV
Bikol Central: Estados Unidos
беларуская (тарашкевіца)‎: Злучаныя Штаты Амэрыкі
भोजपुरी: अमेरिका
বিষ্ণুপ্রিয়া মণিপুরী: তিলপারাষ্ট্র
Chavacano de Zamboanga: Estados Unidos de America
Mìng-dĕ̤ng-ngṳ̄: Mī-guók
Tsetsêhestâhese: United States
Nēhiyawēwin / ᓀᐦᐃᔭᐍᐏᐣ: ᑭᐦᒋ ᒨᐦᑯᒫᓇᐢᑭᕀ
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Амєрїканьскꙑ Ѥдьнѥнꙑ Дрьжавꙑ
dansk: USA
Thuɔŋjäŋ: Pawuut Matiic
ދިވެހިބަސް: އެމެރިކާ
eʋegbe: United States
emiliàn e rumagnòl: Stat Unî
English: United States
Esperanto: Usono
español: Estados Unidos
estremeñu: Estaus Uníus
Na Vosa Vakaviti: United States
føroyskt: USA
français: États-Unis
arpetan: Ètats-Unis
贛語: 美國
गोंयची कोंकणी / Gõychi Konknni: अमेरिकेचीं संयुक्त राज्यां
Bahasa Hulontalo: Amerika Serikat
𐌲𐌿𐍄𐌹𐍃𐌺: 𐌰𐌼𐌰𐌹𐍂𐌹𐌺𐌰
客家語/Hak-kâ-ngî: Mî-koet
Fiji Hindi: United States
Kreyòl ayisyen: Etazini
Bahasa Indonesia: Amerika Serikat
Ido: Usa
íslenska: Bandaríkin
ᐃᓄᒃᑎᑐᑦ/inuktitut: ᐊᒥᐊᓕᑲ
la .lojban.: mergu'e
Kabɩyɛ: Etaazuunii
Gĩkũyũ: United States
kalaallisut: Naalagaaffeqatigiit
ភាសាខ្មែរ: សហរដ្ឋអាមេរិក
한국어: 미국
kernowek: Statys Unys
Lingua Franca Nova: Statos Unida de America
Luganda: Amerika
Basa Banyumasan: Amerika Serikat
Malagasy: Etazonia
Minangkabau: Amerika Sarikat
Bahasa Melayu: Amerika Syarikat
Dorerin Naoero: Eben Merika
Plattdüütsch: USA
Nederlands: Verenigde Staten
norsk nynorsk: USA
norsk: USA
Sesotho sa Leboa: United States of America
Chi-Chewa: United States
Livvinkarjala: Amerikan Yhtysvallat
Pangasinan: Estados Unidos
Kapampangan: Estados Unidos
Deitsch: Amerikaa
Norfuk / Pitkern: Yunitid Staits o' Merika
پنجابی: امریکہ
português: Estados Unidos
rumantsch: Stadis Unids
ᱥᱟᱱᱛᱟᱲᱤ: ᱥᱮᱞᱮᱫ ᱯᱚᱱᱚᱛ
sicilianu: Stati Uniti
srpskohrvatski / српскохрватски: Sjedinjene Američke Države
Simple English: United States
slovenčina: Spojené štáty
Sranantongo: Kondre Makandrameki
svenska: USA
Kiswahili: Marekani
ไทย: สหรัฐ
Setswana: USA
Tok Pisin: Ol Yunaitet Stet
Xitsonga: Amerikha
chiTumbuka: United States
Twi: Amerika
reo tahiti: Fenua Marite
oʻzbekcha/ўзбекча: Amerika Qoʻshma Shtatlari
Tiếng Việt: Hoa Kỳ
Volapük: Lamerikän
吴语: 美国
Vahcuengh: Meijgoz
中文: 美国
文言: 美國
Bân-lâm-gú: Bí-kok
粵語: 美國
isiZulu: IMelika