അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക

വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[1]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 2009 ജനുവരി 20-നാണ്‌ ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പ്രസിഡണ്ടുമാർ

  പാർട്ടി ഇല്ല    ഫെഡറലിസ്റ്റ്    ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ   ഡെമോക്രാറ്റിക്    വിഗ്ഗ്   റിപ്പബ്ലിക്കൻ

ക്രമ നം. പ്രസിഡൻറ് അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി പാർട്ടി വൈസ് പ്രസിഡന്റ് അനുക്രമം
1 ജോർജ് വാഷിംഗ്ടൺ Gilbert Stuart, George Washington (Lansdowne portrait, 1796).jpg ഏപ്രിൽ 30 1789 മാർച്ച് 4 1797 പാർട്ടി ഇല്ല ജോൺ ആഡംസ് 1
2
2 ജോൺ ആഡംസ് Adamstrumbull.jpg മാർച്ച് 4 1797 മാർച്ച് 4 1801 ഫെഡറലിസ്റ്റ് തോമസ് ജെഫേഴ്സൺ 3
3 തോമസ് ജെഫേഴ്സൺ Thomas Jefferson by Rembrandt Peale, 1800.jpg മാർച്ച് 4 1801 മാർച്ച് 4 1809 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ആറൺ ബർ 4
ജോർജ് ക്ലിന്റൺ[2] 5
4 ജയിംസ് മാഡിസൺ Jm4.gif മാർച്ച് 4 1809 മാർച്ച് 1817 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ 6
vacant
എൽബ്രിഡ്ജ് ഗെറി[2]
vacant
7
5 ജയിംസ് മൺറോ James Monroe White House portrait 1819.gif March 4 1817 March 4 1825 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഡാനിയൽ ടോംകിൻസ് 8
9
6 ജോൺ ക്വിൻസി ആഡംസ് John Quincy Adams by GPA Healy, 1858.jpg മാർച്ച് 4 1825 മാർച്ച് 4 1829 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ജോൺ കാൽഹൂൺ 10
7 ആൻഡ്രൂ ജാക്സൺ Andrew jackson head.jpg മാർച്ച് 4 1829 മാർച്ച് 4 1837 ഡെമോക്രാറ്റിക് ജോൺ കാൽഹൂൺ[3]
vacant
11
മാർട്ടിൻ വാൻ ബ്യൂറൻ 12
8 മാർട്ടിൻ വാൻ ബ്യൂറൻ Martin Van Buren by George PA Healy, 1858.gif മാർച്ച് 4 1837 മാർച്ച് 4 1841 ഡെമോക്രാറ്റിക് റിച്ചാർഡ് ജോൺസൺ 13
9 വില്യം ഹാരിസൺ William Henry Harrison by James Reid Lambdin, 1835.jpg മാർച്ച് 4 1841 ഏപ്രിൽ 4 1841[2] വിഗ് ജോൺ ടൈലർ 14
10 ജോൺ ടൈലർ WHOportTyler.jpg ഏപ്രിൽ 4 1841 മാർച്ച് 4 1845 വിഗ്
No party[4]
vacant
11 ജെയിംസ് പോൾക്ക് James Knox Polk by GPA Healy, 1858.jpg മാർച്ച് 4 1845 മാർച്ച് 4 1849 ഡെമോക്രാറ്റിക് ജോർജ് ഡാലസ് 15
12 സാക്രി ടെയ്‌ലർ Zachary Taylor by Joseph Henry Bush, c1848.jpg മാർച്ച് 4 1849 ജൂലൈ 9 1850[2] വിഗ് മില്ലാർഡ് ഫിൽമോർ 16
13 മില്ലാർഡ് ഫിൽമോർ Millard Fillmore White House portrait.png ജൂലൈ 9 1850 മാർച്ച് 4 1853 വിഗ് vacant
14 ഫ്രാങ്ക്ലിൻ പിയേഴ്സ് Franklin Pierce by GPA Healy, 1858.jpg മാർച്ച് 4 1853 മാർച്ച് 4 1857 ഡെമോക്രാറ്റിക് വില്യം കിംഗ്[2]
vacant
17
15 ജയിംസ് ബുക്കാനൻ Jb15.gif മാർച്ച് 4 1857 മാർച്ച് 4 1861 ഡെമോക്രാറ്റിക് John Breckinridge 18
16 ഏബ്രഹാം ലിങ്കൺ Abraham Lincoln by George Peter Alexander Healy.jpg മാർച്ച് 4 1861 ഏപ്രിൽ 15 1865[5] റിപ്പബ്ലിക്കൻ
National Union[6]
ഹാനിബാൾ ഹാംലിൻ 19
ആൻഡ്രൂ ജോൺസൺ 20
17 ആൻഡ്രൂ ജോൺസൺ Andrew Johnson portrait.jpg ഏപ്രിൽ 15 1865 മാർച്ച് 4 1869 ഡെമോക്രാറ്റിക്
National Union[6]
vacant
18 യുലിസസ് ഗ്രാന്റ് Ulysses S. Grant.jpg മാർച്ച് 4 1869 മാർച്ച് 4 1877 റിപ്പബ്ലിക്കൻ സ്കുയ്ലർ കോൾഫാക്സ് 21
ഹെൻറി വിൽസൺ[2]
vacant
22
19 റഥർഫോർഡ് ഹെയ്സ് Daniel Huntington - Rutherford Birchard Hayes - Google Art Project.jpg മാർച്ച് 4 1877 മാർച്ച് 4 1881 റിപ്പബ്ലിക്കൻ വില്യം വീലർ 23
20 ജയിംസ് ഗ്യാർഫീൽഡ് James Garfield portrait.jpg March 4 1881 September 19 1881[5] റിപ്പബ്ലിക്കൻ Chester A. Arthur 24
21 ചെസ്റ്റർ എ. ആർഥർ Chester A Arthur by Daniel Huntington.jpeg സെപ്റ്റംബർ 19 1881 മാർച്ച് 4 1885 റിപ്പബ്ലിക്കൻ vacant
22 ഗ്രോവെർ ക്ലീവലാന്റ് Grover Cleveland portrait2.jpg മാർച്ച് 4 1885 മാർച്ച് 4 1889 ഡെമോക്രാറ്റിക് Thomas Hendricks[2]
vacant
25
23 ബെഞ്ചമിൻ ഹാരിസൺ Bharrison.png മാർച്ച് 4 1889 മാർച്ച് 4 1893 റിപ്പബ്ലിക്കൻ ലെവി മോർട്ടൺ 26
24 ഗ്രോവർ ക്ലീവ്‌ലാന്റ്
(രണ്ടാം തവണ)
Grover Cleveland, painting by Anders Zorn.jpg മാർച്ച് 4 1893 മാർച്ച് 4 1897 ഡെമൊക്രാറ്റിക് ഏഡിയൽ ഇ. സ്റ്റീവ‌സൺ 27
25 വില്യം മക്കിൻലി Official White House portrait of William McKinley.jpg മാർച്ച് 4 1897 സെപ്റ്റംബർ 14 1901[5] റിപ്പബ്ലിക്കൻ Garret Hobart[2]
vacant
28
തിയൊഡർ റൂസ്‌വെൽറ്റ് 29
26 തിയോഡോർ റൂസ്‌വെൽറ്റ് TRSargent.jpg സെപ്റ്റംബർ 14 1901 മാർച്ച് 4 1909 റിപ്പബ്ലിക്കൻ vacant
ചാൾസ് ഫെയർബാങ്ക്സ് 30
27 വില്യം ടാഫ്റ്റ് Anders Zorn - Portrait of William Howard Taft (1911).jpg മാർച്ച് 4 1909 മാർച്ച് 4 1913 റിപ്പബ്ലിക്കൻ ജയിംസ് ഷെർമൻ[2]
vacant
31
28 വുഡ്രൊ വിൽസൺ Ww28.jpg മാർച്ച് 4 1913 മാർച്ച് 4 1921 ഡെമോക്രാറ്റിക് തോമസ് മാർഷൽ 32
33
29 വാറൻ ഹാർഡിംഗ് Wh29.gif മാർച്ച് 4 1921 ഓഗസ്റ്റ് 2 1923[2] റിപ്പബ്ലിക്കൻ കാൽവിൻ കൂളിഡ്ജ് 34
30 കാൽവിൻ കൂളിഡ്ജ് CoolidgeWHPortrait.jpg ഓഗസ്റ്റ് 2 1923 മാർച്ച് 4 1929 റിപ്പബ്ലിക്കൻ vacant
ചാൾസ് ഡേവ്സ് 35
31 ഹെർബർട്ട് ഹൂവർ Herbert Clark Hoover by Greene, 1956.jpg മാർച്ച് 4 1929 മാർച്ച് 4 1933 റിപ്പബ്ലിക്കൻ ചാൾസ് കർട്ടിസ് 36
32 ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് FDR in 1933.jpg മാർച്ച് 4 1933 ഏപ്രിൽ 12 1945[2] ഡെമോക്രാറ്റിക് ജോൺ ഗാർനർ 37
38
ഹെൻ‌റി വാലസ് 39
ഹാരി എസ്. ട്രൂമാൻ 40
33 ഹാരി എസ്. ട്രൂമാൻ HarryTruman.jpg ഏപ്രിൽ 12 1945 ജനുവരി 20 1953 ഡെമോക്രാറ്റിക് vacant
ആബ്ൻ ബ്രാക്ലെ 41
34 ഡ്വൈറ്റ് ഐസനോവർ Dwight D. Eisenhower, official Presidential portrait.jpg ജനുവരി 20 1953 ജനുവരി 20 1961 റിപ്പബ്ലിക്കൻ റിച്ചാർഡ് നിക്സൺ 42
43
35 ജോൺ എഫ്. കെന്നഡി John F Kennedy Official Portrait.jpg ജനുവരി 20 1961 നവംബർ 22 1963[5] ഡെമോക്രാറ്റിക് ലിൻഡൻ ബി. ജോൺസൺ 44
36 ലിൻഡൻ ബി. ജോൺസൺ 37 Lyndon Johnson 3x4.jpg നവംബർ 22 1963 ജനുവരി 20 1969 ഡെമോക്രാറ്റിക് vacant
ഹ്യൂബർട്ട് ഹംഫ്രി 45
37 റിച്ചാർഡ് നിക്സൺ Richard M. Nixon, ca. 1935 - 1982 - NARA - 530679.jpg ജനുവരി 20 1969 ഓഗസ്റ്റ് 9 1974[3] റിപ്പബ്ലിക്കൻ സ്പൈറോ ആഗ്ന്യൂ 46
സ്പൈറോ ആഗ്ന്യൂ[3]
vacant
ജെറാൾഡ് ഫോർഡ്
47
38 ജെറാൾഡ് ഫോർഡ് Gerald Ford.jpg ഓഗസ്റ്റ് 9 1974 ജനുവരി 20 1977 റിപ്പബ്ലിക്കന് vacant
നെസൺ റോക്ക്ഫെലർ
39 ജിമ്മി കാർട്ടർ Jimmy Carter.jpg ജനുവരി 20 1977 ജനുവരി 20 1981 ഡെമോക്രാറ്റിക് വാൾട്ടർ മോണ്ടേൽ 48
40 റൊണാൾഡ് റീഗൻ Official Portrait of President Reagan 1981.jpg ജനുവരി 20 1981 ജനുവരി 20 1989 റിപ്പബ്ലിക്കൻ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് 49
50
41 ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് George H. W. Bush, President of the United States, 1989 official portrait (cropped).jpg ജനുവരി 20 1989 ജനുവരി 20 1993 റിപ്പബ്ലിക്കന് ഡാൻ ക്വൊയിൽ 51
42 ബിൽ ക്ലിന്റൺ Bill Clinton.jpg ജനുവരി 20 1993 ജനുവരി 20 2001 ഡെമോക്രാറ്റിക് അൽ ഗോർ 52
53
43 ജോർജ്ജ് ഡബ്ല്യു. ബുഷ്
[7][8][9][10]
George-W-Bush.jpeg January 20, 2001 January 20, 2009 റിപ്പബ്ലിക്കൻ ഡിക് ചെയ്നി 54
55
44 ബറാക്ക് ഒബാമ
[11][12][13]
Official portrait of Barack Obama.jpg ജനുവരി 20, 2009 ജനുവരി 20, 2017   ഡെമോക്രാറ്റിക്   ജോസഫ് ബൈഡൻ 56
57


45 ഡോണൾഡ് ട്രംപ്
Donald Trump August 19, 2015 (cropped).jpg ജനുവരി 20, 2017 തുടരുന്നു റിപ്പബ്ലിക്കൻ മൈക്ക് പെൻസ് 58
Other Languages
bamanankan: USA Jamanakuntigiw
la .lojban.: liste be lo merja'a
кырык мары: АУШ президентвлӓ
norsk nynorsk: Presidentar i USA
русиньскый: Презіденты США
srpskohrvatski / српскохрватски: Popis predsjednika SAD
oʻzbekcha/ўзбекча: AQSH prezidentlari roʻyxati